Sunday, May 28, 2023
Tags Italy

Tag: Italy

കടല്‍ക്കൊല കേസില്‍ ഇന്ത്യക്ക് ജയം; നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വിധി

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിലെ നാവികര്‍ 2012 ഫെബ്രുവരി 15ന് സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ രാജ്യാന്തര...

കോവിഡ് മഹാമാരി; അവസാന 24 മണിക്കൂറില്‍ ലോകത്ത് സംഭവിച്ചത്

ചൈനയിലെ വുഹാനില്‍ നിന്നും തുടക്കം കുറിച്ച കോവിഡ് 10 മഹാമാരിയില്‍ ലോകത്താകെ മരണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ജാണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് സ്ഥിരികരിച്ച കൊറോണ വൈറസ് കേസുകള്‍...

ഇറ്റലി തിരികെ സാധാരണ ജീവിതത്തിലേക്ക്; ബാറുകളും റസ്റ്ററന്റുകളും വീണ്ടും തുറന്നു

മിലാന്‍: കോവിഡ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ഇറ്റലി സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നു. കോവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും ക്രമേണ കുറഞ്ഞതോടെ രാജ്യത്ത് ദൈനംദിന വ്യാപാരം സജീവമായി. ബാറുകള്‍,...

കോവിഡ്: വിളിപ്പുറത്ത് സഹായങ്ങളുമായി ക്രൈം സംഘങ്ങള്‍- ഇറ്റലിയില്‍ മാഫിയ പിടിമുറുക്കുന്നു

മിലാന്‍: കോവിഡ് വൈറസ് വ്യാപനത്തില്‍ തളര്‍ന്ന ഇറ്റലിയില്‍ പ്രാദേശിക തലത്തില്‍ സഹായങ്ങളുമായി മാഫിയ സംഘങ്ങള്‍ സജീവം. ആവശ്യക്കാര്‍ക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചാണ് മാഫിയ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നത്. പലിശരഹിത വായ്പയും...

ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുന്നു സ്‌പെയിനിലെ നില അതീവ ഗുരുതരമെന്ന് ലോകാരോഗ്യ...

കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 14,681 ആയി. സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 10,935 പേരാണ്. ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,19,827 ഉം സ്‌പെയിനിലെ...

ആരും വിശന്നിരിക്കരുത്; ബാല്‍ക്കണിയില്‍ ഭക്ഷണകൊട്ട സ്ഥാപിച്ച് ഇറ്റലിയിലെ ജനങ്ങള്‍

കോവിഡ്് വലിയ രീതിയിലാണ് ഇറ്റലിയെ കടന്നാക്രമിച്ചത്. 14,000ത്തോളം ആളുകള്‍ ഇതിനോടകം മരിച്ചു. രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോഴും സമ്പൂര്‍ണ ലോക്ക്ഡൗണില്‍ വീടുകളില്ലാതെയും മറ്റും നിസ്സഹായരായി ജീവിക്കുന്നവരുടെ വിശപ്പകറ്റാന്‍ വേറിട്ട മാതൃക...

കൊറോണ വൈറസ്; ഇറ്റലിയില്‍ മരണനിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നെങ്കിലും ഇറ്റലിയില്‍ മരണനിരക്ക് കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 5.4 ആയിരുന്ന മരണനിരക്ക് 2.2ലേക്ക് താഴ്ന്നു.രണ്ടാഴ്ച്ചയ്ക്ക് ശേഷം പുതിയ കോവിഡ്് കേസുകള്‍ റിപ്പോര്‍ട്ട ചെയ്യുന്നതിലും കുറവുണ്ടായിട്ടുണ്ടെന്നാണ്...

അമേരിക്കയ്ക്ക് പിന്നാലെ ഇറ്റലിയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ഇതോടെ അമേരിക്കയ്ക്ക് പിന്നാലെ ഒരുലക്ഷം ആളുകളില്‍ രോഗം ബാധിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇറ്റലി. 11,591 പേരാണ് ഇതുവരെ ഇറ്റലിയില്‍ വൈറസ്...

കോവിഡ് മരണം നാല്‍പതിനായിരത്തിലേക്ക്; അമേരിക്കയില്‍ മാത്രം 3165 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്‌: ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 37815 ആയി. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ജീവനെടുത്ത ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. തിങ്കളാഴ്ച...

കോവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു

കോവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇതുവരെ 10,023 പേരാണ് കൊറോണ ബാധയേറ്റ് ഇറ്റലിയില്‍ മരിച്ചത്. ഇന്ന് മാത്രം 889 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ലോകത്ത് കോവിഡ്...

MOST POPULAR

-New Ads-