Tag: itally
കോവിഡ്: ജര്‍മ്മനിയെ കുടുക്കിയത് ഉപ്പ്; മരണസംഖ്യ കുറച്ചത് കൃത്യമായ തന്ത്രം
മിക്ക രാജ്യങ്ങളും കോവിഡ് വൈറസിനെ വേണ്ടവിധത്തില്‍ ഗൗരവമായി എടുക്കാത്തതായിരുന്നു സാഹചര്യം വഷളാക്കിയത്. സമ്പന്ന രാജ്യമായ അമേരിക്ക പോലും ആദ്യഘട്ടത്തില്‍ കോവിഡിനെ അവഗണിച്ചു. അതായിരുന്നു സാമൂ്യവ്യാപനത്തിലേക്കും ആയിരങ്ങളുടെ മരണത്തിനും കാരണമാക്കിയത്. ഈ...
മറ്റുള്ളവരിലേക്ക് പകരുമോയെന്ന് ഭയം; കോവിഡ് ബാധിതയായ നേഴ്സ് ജീവനൊടുക്കി
റോം: തന്നില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുമോ എന്ന ഭീതിയില്‍ നേഴ്സ് ജീവനൊടുക്കി. ഇറ്റലിയിലാണ് സംഭവം. കൊറോണ വൈറസ് ബാധിതയായ നഴ്സ് ജീവനൊടുക്കുകയായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട്...
ഇറ്റലിയിലെ ജയിലില്‍ കലാപം; ആറ് പേര് കൊല്ലപ്പെട്ടു
റോം: കൊവിഡ് 19 വൈറസ് വ്യാപിച്ച ഇറ്റലിയിലെ ജയിലില്‍ കലാപംസ പൊട്ടിപ്പുറപ്പെട്ടു. കലാപത്തില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. വൈറസ് വ്യാപിച്ചതോടെ തടവുകാരെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാണ് കലാപത്തിന് കാരണമായത്....