Tuesday, January 26, 2021
Tags Issue

Tag: issue

കൊറോണ; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരു മാസം തടവ്

കോവിഡ് 19 നെ പകര്‍ച്ച വ്യാധി പട്ടികയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം. കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കായാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത...

‘ഉമ്മ’ കത്തിയെരിഞ്ഞ് നിലവിളിക്കുമ്പോള്‍ അകത്തേക്ക് കയറാന്‍ അനുവദിക്കാതെ അവര്‍ എന്നെ തടഞ്ഞുവെച്ചു

ഡല്‍ഹി കലാപത്തില്‍ അക്ബാരി എന്ന വയോധിക കൊല്ലപ്പെട്ടതില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകന്‍ സയീദ് സല്‍മാനി. ചൊവ്വാഴ്ച ഉച്ചയോടെ കുറേ ആളുകള്‍ ഗാമ്രി എക്സ്റ്റന്‍ഷനിലെ വീടു വളയുകയും തീവയ്ക്കുകയും ചെയ്യുകയായിരുന്നെന്ന് സല്‍മാനി...

അക്രമികള്‍ തീയിട്ട വീടുകളില്‍ നിന്ന് ആറ് മുസ്‌ലിം കുടുംബങ്ങളെ രക്ഷിച്ച ഹിന്ദു യുവാവ് പൊള്ളലേറ്റ്...

വര്‍ഗീയത ആയുധമാക്കി സംഘപരിവാര്‍ അഴിഞ്ഞാടുന്നത് വേദനമാത്രമാണ് കുറച്ച് ദിവസങ്ങളായ് ഡല്‍ഹിക്ക് സമ്മാനിച്ചത്. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് പുറത്ത് വരുന്ന ചില വാര്‍ത്തകള്‍ മതത്തിനപ്പുറം മനുഷ്യന് വില നല്‍കുന്നവയാണ്....

ജെ.എന്‍.യു വില്‍ പൊലീസ് രാജ് പ്രഖ്യാപിച്ച് ഭരണകൂടം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പൊലീസ് രാജെന്ന് വിമര്‍ശനം. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ കാണാനോ ഹോസ്റ്റലിലേക്കുള്ള പ്രവേശനവും നിര്‍ത്തിവെച്ചുകൊണ്ടുള്ള ഓര്‍ഡര്‍ സര്‍വ്വകലാശാല പുറത്തിറക്കി.ഏതെങ്കിലും വിദ്യാര്‍ത്ഥിയുടെ മുറിയില്‍...

ജെ.എന്‍.യുവില്‍ വി.സിയെ എത്തിച്ചത് ക്യാമ്പസിന്റെ പൊതുസ്വഭാവം മാറ്റാന്‍; മാനവവിഭവശേഷി വകുപ്പിന്റെ കുറിപ്പ് പുറത്ത്

ജെ.എന്‍.യുവില്‍ വൈസ് ചാന്‍സലര്‍ മമിദാല ജഗദേഷ് കുമാര്‍ എത്തിയത് ക്യാമ്പസിന്റെ പൊതു സ്വഭാവങ്ങളില്‍ മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് മാനവവിഭവശേഷി വകുപ്പിന്റെ കുറിപ്പ്. 2016ല്‍ വൈസ്ചാന്‍സലറായി ചുമതലയേറ്റ ജഗദേഷ് കുമാര്‍...

‘നിങ്ങള്‍ ജയിലിലടക്കൂ,ആശയലോകത്ത് ഞാന്‍ സ്വതന്ത്രനാണ്;ചന്ദ്രശേഖര്‍ ആസാദ്

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ചന്ദ്രശേഖര്‍ ആസാദ്. ആശുപത്രിയില്‍ നിന്നും എഴുതിയ കത്തിലാണ് സമരത്തിന് പൂര്‍ണപിന്തുണ അറിയിച്ചത്. ജെ.എന്‍.യുവില്‍ എ.ബി.വി.പി ഗുണ്ടകളുടെ ആക്രമണം മനുഷ്യത്വരഹിതമാണെന്നും അക്രമം...

പാതിരാവില്‍ ജെ.എന്‍.യുവില്‍ കയറിയ ഭീകരര്‍

വിശാല്‍ ആര്‍ വിദ്യാഭ്യാസത്തെയും രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ പൗരാവകാശ ബോധത്തെയും ഭയപ്പെടുന്നവരാണ് പാതിരാവില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കയറി...

എല്ലാവരും എപ്പോഴും ഇവരെ മറക്കുന്നു

മുഹമ്മദ് കക്കാട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സമൂഹവും ഒരു പോലെ അംഗീകരിക്കുന്നതാണ് ഭിന്നശേഷിക്കാരുടെ അവകാശങ്ങളും...

സിനിമയുടെ ഗതികേട്

ചിക്കു ഇര്‍ഷാദ് കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്നു എന്ന എക്‌സൈസ് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ്...

ബാബരി വിട്ടുകൊടുക്കാത്തത് തെറ്റ്; വാരണാസിയിലെയും മധുരയിലേയും പള്ളികള്‍ മുസ്‌ലിങ്ങള്‍ വിട്ട് നല്‍കണം;വിചിത്ര വാദവുമായി കെ.കെ...

ബാബരി മസ്ജിദ് സ്വമേധയാ വിട്ടുനല്‍കാനുള്ള അവസരം മുസ്‌ലിങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും അതിനാല്‍ മധുരയിലെയും വാരാണസിയിലെയും പള്ളികളുടെ കാര്യത്തില്‍ ഇങ്ങനെ ഉണ്ടാവാന്‍ ഇടയാകരുതെന്നും അതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം...

MOST POPULAR

-New Ads-