Thursday, January 28, 2021
Tags Isro case

Tag: isro case

ചാരക്കേസ്: മുഖ്യധാര പത്രങ്ങളുടേത് അപമാനകരമായ നിലപാടെന്ന് സക്കറിയ

തിരുവനന്തപുരം: ആഗോളമാധ്യമസമൂഹത്തിന് തന്നെ അപമാനകരമായ നിലപാടാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കേരളത്തിലെ മുഖ്യധാര പത്രങ്ങള്‍ സ്വീകരിച്ചതെന്ന് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ. പച്ചക്കള്ളം മൊത്തത്തില്‍ വിഴുങ്ങി മാധ്യമങ്ങള്‍ വായനക്കാരെ വിഡ്ഢികളാക്കുകയായിരുന്നു എന്നും അദ്ദേഹം 'ചന്ദ്രിക'യോട് പറഞ്ഞു. രാഷ്ട്രീയക്കാര്‍...

സത്യത്തിനൊപ്പം ഉറച്ചുനില്‍ക്കാന്‍ ധൈര്യം കാട്ടിയ ‘ചന്ദ്രിക’ക്ക് നന്ദി: നമ്പി നാരായണന്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉണ്ടായപ്പോള്‍ അതില്‍ സത്യമില്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സത്യം തുറന്നു പറയാന്‍ പലരും മുതിര്‍ന്നില്ലെന്നും എന്നാല്‍ സത്യം തുറന്നുപറയാന്‍ അന്ന് ധൈര്യം കാട്ടിയ ഏക മലയാള പത്രമാണ് 'ചന്ദ്രിക'യെന്നും ഐ.എസ്.ആര്‍.ഒ...

ചാരക്കേസ്: മറിയം റഷീദ കോടതിയിലേക്കെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: കേസിലെ വിവാദ നായിക ചാരക്കേസില്‍ ആരോപണ വിധേയയായിരുന്ന മാലി സ്വദേശിനി മറിയം റഷീദ കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന...

കരുണാകരനെ ‘ചാരനെന്ന്’ ജനങ്ങള്‍ കൂവി വിളിച്ചു; ആ കറുത്ത രാത്രിയെ ഓര്‍മ്മിപ്പിച്ച് നടന്‍ ബാലചന്ദ്ര...

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ ഓര്‍ത്തെടുക്കുന്നു നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. കുറ്റവിമുക്തനാക്കിയ നമ്പി നാരായണനോടൊപ്പം കേരള ജനത ഓര്‍ക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് കരുണാകരനെന്ന്...

ചാരക്കേസിലെ തൂലികക്കറ ആരു മായ്ക്കും

അഹമ്മദ് ഷരീഫ് പി.വി ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ നീണ്ട 24 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ചാരക്കേസില്‍ പരമോന്നത നീതിപീഠത്തില്‍നിന്നും നീതി സമ്പാദിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാനം നമ്പി നാരായണന് നല്‍കണമെന്നാണ്...

പിണറായി ചോദിച്ചു; എവിടെ നിന്നു കിട്ടി ഈ വിവരം?

കേരളത്തെയാകെ പിടിച്ചുലച്ച ചാരക്കേസിന്റെ കാര്യത്തില്‍ സ്വീകരിച്ച വേറിട്ട നിലപാടാണ് നാല് പതിറ്റാണ്ടും കഴിഞ്ഞ് നീണ്ടു പോകുന്ന പത്ര പ്രവര്‍ത്തന കാലത്തെ ശ്രദ്ധേയ അനുഭവം.'മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ല' എന്ന വാര്‍ത്ത അന്ന്...

‘ചാരക്കഥകളുടെ മറുവശം’: നമ്പി നാരായണനെ പ്രതിരോധിച്ച് അന്ന് ‘ചന്ദ്രിക’ പറഞ്ഞത്

കോഴിക്കോട്: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പിനാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെയാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. നിയമയുദ്ധത്തിനു വേണ്ടി 25 വര്‍ഷം നഷ്ടമായ അദ്ദേഹത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച പരമോന്നത നീതിപീഠം...

ഐ.എസ്.ആര്‍ഒ ചാരക്കേസ്; അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്ന് പറയുമെന്ന് പത്മജ

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി നടത്തിയ വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും അവര്‍ പറഞ്ഞു. ചാരക്കേസില്‍ വന്‍ രാഷ്ട്രീയ...

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പിമാരായ കെ.കെ ജോഷ്വ, എസ് വിജയന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ...

MOST POPULAR

-New Ads-