Monday, April 19, 2021
Tags Israel

Tag: Israel

ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു; സൈനത്തിന്റെ വെടിവെപ്പേ മൂന്ന് മരണം

ജറൂസലം: ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു.ഗസ്സയിലും അധിനിവേശ കിഴക്കന്‍ ജറൂസലമിലും വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വടക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ ചെക്ക്‌പോയിന്റിന് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കുനേരെ...

റഷ്യന്‍ സൈനിക വിമാനം ഇസ്രാഈല്‍ തകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് പുടിന്‍

മോസ്‌കോ: സിറിയയില്‍ റഷ്യന്‍ സൈനിക വിമാനം മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഇസ്രാഈലിനെതിരെ പ്രതികാര നടപടി ആവശ്യമില്ലെന്ന് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. സാഹചര്യങ്ങളുടെ ദുരന്തപൂര്‍ണമായ ശൃംഖലയുടെ ഫലമായാണ് സിറിയന്‍ പ്രതിരോധ വിഭാഗം വിമാനം വെടിവെച്ചിടാന്‍...

ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; രണ്ട് മരണം

  ജറൂസലം: ഗസ്സയില്‍ അതിര്‍ത്തിക്ക് സമീപം ഇസ്രാഈല്‍ അക്രമം. ഇബ്രാഹിം അല്‍ നജ്ജാര്‍, മുഹമ്മദ് ഖിള്ര്‍ എന്നീ ഫലസ്തീനികളാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 26 പേര്‍ക്ക് പരിക്കേറ്റതായി...

യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടാനിരിക്കെ പ്രമുഖ ഫലസ്തീന്‍ പ്രവര്‍ത്തക അഹദ് തമീമിക്ക് ഇസ്രാഈല്‍ യാത്രാ വിലക്കേര്‍പ്പെടുത്തി

ജറൂസലം: പ്രമുഖ ഫലസ്തീന്‍ പ്രവര്‍ത്തക അഹദ് തമീമിക്കും കുടുംബത്തിനും ഇസ്രാഈല്‍ യാത്രാ വിലക്കേര്‍പ്പെടുത്തി. ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തെക്കുറിച്ചുള്ള സെമിനാറുകളില്‍ പങ്കെടുക്കാനും ഇസ്രാഈല്‍ തടവറയിലെ അനുഭവങ്ങള്‍ വിവരിക്കാനും തമീമി യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടാനിരിക്കെയാണ് ഇസ്രാഈല്‍...

ഫലസ്തീനികളോട് ക്രൂരമായി പെരുമാറുന്നു; ഇസ്രാഈല്‍ സംഗീത പരിപാടി ലോകപ്രശസ്തഗായിക ലന ഡെല്‍ റേ ഉപേക്ഷിച്ചു

വാഷിങ്ടണ്‍: ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ലന ഡെല്‍ റേ ഇസ്രാഈലിലെ സംഗീത പരിപാടിയില്‍നിന്ന് പിന്മാറി. ഫലസ്തീന്‍ പ്രവര്‍ത്തകരുടെയും ആരാധകരുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് പിന്മാറ്റം. ഇസ്രാഈലിലും ഫലസ്തീനിലും സംഗീത പരിപാടി സംഘടിപ്പിക്കേണ്ടത് തനിക്ക് പ്രധാനമാണെന്ന് അവര്‍...

ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കും: ഭീഷണിയുമായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍അവീവ്: സിറിയയും ഇറാനും തമ്മില്‍ പുതിയ സുരക്ഷാ സഹകരണ കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെ ഭീഷണിയുമായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്....

ജൂതരാഷ്ട്ര പ്രഖ്യാപനം: ഇസ്രാഈലില്‍ ജനരോഷം

ടെല്‍അവീവ്: വിവാദമായ ജൂതരാഷ്ട്ര നിയമത്തിനെതിരെ ഇസ്രാഈല്‍ നഗരമായ ടെല്‍അവീവില്‍ വീണ്ടും പ്രതിഷേധം അലയടിച്ചു. ഇസ്രാഈലിനെ സമ്പൂര്‍ണ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചതിനെതിരെ നടന്ന റാലിയില്‍ ജൂതരും അറബികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു. 18 ലക്ഷം ഫലസ്തീനികളെയും മറ്റു...

പവിത്ര ആരാധനാലയമായ മസ്ജിദ് അല്‍ അഖ്സയില്‍ ഇസ്രയേലിന്റെ സൈനിക ആക്രമണം: പള്ളി പൂട്ടി; പ്രതിഷേധം...

ഗസ്സ: ഇസ്‌ലാം മത വിശ്വാസികളുടെ പവിത്ര ആരാധനാലയമായ അല്‍ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന് നേരെ കലാപകാരികള്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സൈന്യത്തിന്റെ...

സിറിയന്‍ പോര്‍വിമാനം ഇസ്രാഈല്‍ വെടിവെച്ചിട്ടു

ദമസ്‌കസ്: അധിനിവിഷ്ട ജൂലാന്‍ കുന്നിന് മുകളില്‍ വ്യോമാതിര്‍ത്തി ലംഘിച്ച സിറിയന്‍ പോര്‍വിമാനം വെടിവെച്ചിട്ടതായി ഇസ്രാഈല്‍ സേന. ഇസ്രാഈല്‍ അതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് കടന്ന സുമേഖായ് ജെറ്റ് പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്ന്...

ഇസ്രാഈലിനെ ജൂതരാഷ്ട്രമാക്കി പ്രഖ്യാപിച്ചു; വ്യാപക പ്രതിഷേധം

ടെല്‍അവീവ്: ഇസ്രാഈലിനെ ജൂത ജനതയുടെ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിവാദ ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഫലസ്തീനികളുടെ ഭാവിയെ അപകടപ്പെടുത്തുന്ന പുതിയ നിയമങ്ങളടങ്ങിയ ബില്ല് 55നെതിരെ 62 വോട്ടുകള്‍ക്കാണ് ഇസ്രാഈല്‍ പാര്‍ലമെന്റ് സഭ...

MOST POPULAR

-New Ads-