Tag: Israel
പ്രധാനമന്ത്രിക്കെതിരെ ഇസ്രാഈലില്‍ വന്‍ പ്രക്ഷോഭം
കെ. മൊയ്തീന്‍കോയ
ഇസ്രാഈലി തെരുവുകളില്‍ പ്രതിഷേധം കനക്കുകയാണ്. ഏഴ് പതിറ്റാണ്ടിന്റ ചരിത്രമുള്ള ഈ ജൂതരാഷ്ട്രം കണ്ടതില്‍ വെച്ചേറ്റവും വലിയ പ്രതിഷേധം. പ്രബല പാര്‍ട്ടികളായ ലിക്കുഡും ബ്ലൂ...
ഇസ്രായേല്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാവുന്നു; അടിച്ചമര്‍ത്തി നെതന്യാഹു-നിരവധിപേര്‍ അറസ്റ്റില്‍
ജറുസലേം: കോവിഡ് പ്രതിരോധത്തിനിടയിലും തുടരുന്ന അഴിമതിക്കും ഭരണവീഴ്ചക്കുമെതിരെ ഇസ്രായേല്‍ സര്‍ക്കാറിനെിരെ ഉയരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അഴിമതിയില്‍ കുറ്റാരോപിതനായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയായി ഇസ്രായേലിന്റെ വിവിധ തെരുവുകളില്‍...
കൊവിഡ് പരിശോധനാഫലം 30 സെക്കൻഡിൽ!; പുതിയ യന്ത്രം നിർമിക്കാൻ ഇന്ത്യയുമായി സഹകരിച്ച് ഇസ്രയേൽ
സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ കൊവിഡ് പരിശോധനാഫലം വ്യക്തമായി അറിയാന്‍ സഹായിക്കുന്ന പുതിയ സംവിധാനം രംഗത്തെത്തുന്നു. ലോകത്ത് നിലവിലുള്ള ദീര്‍ഘനേരം എടുക്കുന്ന കൊവിഡ്-19 പരിശോധനാരീതികളെ കീഴ്‌മേല്‍ മറിക്കുന്നതാണ് പുതിയ സംവിധാനം. കൃത്രിമബുദ്ധിയുടെയും മെഷീന്‍...
ഇസ്രയേലില്‍ നെതന്യാഹുവിനെതിരെ ജനരോഷം രൂക്ഷം; തെരുവിലിറങ്ങി പ്രതിഷേധം
ജറൂസലേം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പരാജയപ്പെെട്ടന്നും ഭരണം അഴിമതിയിൽ മുങ്ങിയെന്നും ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകൾ പെങ്കടുത്തു.
ഇസ്രയേലിലെ ചൈനീസ് അംബാസിഡര്‍ വീട്ടില്‍ മരിച്ച നിലയില്‍ ഇസ്രയേലിലെ ചൈനീസ് അംബാസിഡര്‍ വീട്ടില്‍ മരിച്ച...
ജറുസലേം: ഇസ്രായേലിലെ ചൈനീസ് അംബാസിഡറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബാസഡര്‍ ദു വെയെയാണ് ഹെര്‍സ്ലിയയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം...
കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍; കോവിഡ് ചികിത്സയിലെ സുപ്രധാന വഴിത്തിരിവെന്ന് പ്രതിരോധമന്ത്രി
ഇസ്രായേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച് പ്രധാന കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി. കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് കണ്ടെത്തലിനെ പ്രതിരോധമന്ത്രി നഫ്താലി...
ജനസംഖ്യാനുപാതികം ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ഇസ്രയേലില്‍; നെതന്യാഹുവിനെതിരെ വമ്പന്‍ റാലി
ജനസംഖ്യയുടെ ആനുപാതികമായി ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ഇസ്രയേലിലെന്ന് കണക്കുകള്‍. വേള്‍ഡ് ഇന്‍ ഡാറ്റ പട്ടികയിലെ കണക്കുകള്‍ പ്രകാരം ഒരു ദശലക്ഷം ആളുകളില്‍ 1391.71 കേസുകളുണ്ടെന്നാണ് കണക്കുകള്‍. ഇത്...
കോവിഡ് മാനുഷിക ദുരന്തമാകാന്‍ ഇടവരുത്തരുത്; ഫലസ്തീന് കരുതല്‍ വേണം- സഹായം അഭ്യര്‍ത്ഥിച്ച് നോര്‍വേ
ജറൂസലേം: കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫലസ്തീന് അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ രാഷ്ട്രമായ നോര്‍വേ. നോര്‍വേ വിദേശകാര്യമന്ത്രി ഇനെ എറിക്‌സണ്‍ സ്രിഡെയാണ് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്.
മഹാമാരിക്കിടയിലും ഇസ്രയേല്‍ ക്രൂരത; മെഡിക്കല്‍ സ്റ്റോക്കുകള്‍ രാജ്യത്തെത്തിക്കാന്‍ മൊസാദിന്റെ രഹസ്യ ഓപറേഷന്‍
ടെല്‍അവീവ്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്വന്തം രാജ്യത്തേക്ക് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഇസ്രയേലിന്റെ രഹസ്യനീക്കം. മറ്റു രാഷ്ട്രങ്ങള്‍ ഓര്‍ഡര്‍ ചെയ്ത മെഡിക്കല്‍ സ്റ്റോക്കുകള്‍ വരെ തങ്ങളുടെ രാജ്യത്തെത്തിക്കാനാണ് ശ്രമം....
ഇറാന് ഇസ്രയേലിന്റെ താക്കീത്; അക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു
ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം പുകയുകയാണ്. സുലൈമാനിയുടെ വധത്തിന് തിരിച്ചടിയായി ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളും ആക്രമിച്ചതോടെ...