Tag: isolation
റെയില്‍വെയോട് ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ട് മൂന്ന് സംസ്ഥാനങ്ങള്‍
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നതിനിടെ റെയില്‍വെയോട് ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ട് മൂന്ന് സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളാണ് ആവശ്യവുമാായി എത്തയത്. 24 സ്ഥലങ്ങളില്‍ കോവിഡ്...
കേരളത്തെ മാത്രം പരിഗണിക്കാനാവില്ല; പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിന് തിരിച്ചടി. പ്രവാസികളെ ഉടനെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ക്വാറന്റൈന് ഉറപ്പാക്കാനാവാതെ കൊണ്ടുവരുന്നത് പ്രശ്നങ്ങളുണ്ടാക്കും. വീസ തീരുന്ന പ്രശ്നമില്ലെന്നും കേന്ദ്രസര്‍ക്കാര്‍...
ഏപ്രില്‍ 15 മുതല്‍ സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് റെയില്‍വേ
തിരുവനന്തപുരം: രാ്ജ്യത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് ശേഷം റെയില്‍വേ സര്‍വീസ് പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനായി സോണ്‍ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയില്ലെന്ന വിശദീകരണവുമായി വന്നിരിക്കുകയാണ് റെയില്‍വേ....
അതിജീവനത്തിന്റെ കാസര്‍കോടന്‍ മാതൃക: ഐസൊലേഷന്‍ ത്രീസ്റ്റാര്‍ ഹോട്ടല്‍ വിട്ട് നല്കി പിഎ ഇബ്രാഹിം ഹാജി
ശരീഫ് കരിപ്പൊടി
കാസര്‍കോട്: അസൗകര്യങ്ങളാല്‍ വീര്‍പ്പമുട്ടുന്ന കാസര്‍കോട്ട് കോവിഡ് രോഗികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ ത്രീസ്റ്റാര്‍ ഹോട്ടല്‍ പൂര്‍ണമായും വിട്ടുനല്‍കി ഉടമകളുടെ മാതൃക. വ്യവസായ പ്രമുഖന് കാസര്‍കോട്...
എന്താണ് ക്വാറന്റെയ്ന്? എന്താണ് ഐസൊലേഷന്‍? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
ലോകത്ത് കൊറോണ വൈറസിന്റെ വ്യാപനമുണ്ടായത് മുതല്‍ കേള്‍ക്കുന്ന വാക്കുകളാണ് ക്വാറന്റെയ്നും ഐസൊലേഷനും. ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ ഇടയില്‍ നിരവധി സംശയങ്ങളും ഉണ്ടാവാറുണ്ട്. ഇത് രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവരും കുറവല്ല. ഇവ...
ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു
പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ സ്വന്തം വീട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ഐസോലേഷന് വാര്ഡിലേക്ക്് തിരിച്ചെത്തിനെ തുടര്‍ന്ന് ഇയാള്‍ക്ക്...
സംസ്ഥാനത്ത് ഐസോലേഷന് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു
കൊച്ചി: കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കളമശ്ശേരി ഐസോലേഷന് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മലേഷ്യയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയാണ് മരിച്ചത്. ഇയാളുടെ ആദ്യപരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാഫലം...
കൊറോണ ലക്ഷണം; കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ രണ്ടുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ബാങ്കോക്കില്‍നിന്നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ രണ്ടുയാത്രക്കാരില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി വിവരം. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി വ്യത്യസ്ത വിമാനങ്ങളില്‍ ബാങ്കോക്കില്‍നിന്ന് എത്തിയ രണ്ടു യാത്രക്കാരിലാണ് വിമാനത്താവളത്തിലെ തെര്‍മല്‍...