Tag: isolate
ഉദ്ധവ് താക്കറയുടെ വസതിക്ക് സമീപമുള്ള ചായകടക്കാരന് കോവിഡ്; നാല് സുരക്ഷാ ഉദ്യോഗസ്ഥരെ ഐസലേറ്റ് ചെയ്തു
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ ബാന്ദ്രയിലെ മാതോശ്രീക്കു സമീപം ചായക്കടക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കരുതല്‍ നടപടിയുടെ ഭാഗമായി ഉദ്ധവിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 4 പേരടക്കം ഒട്ടേറെ പൊലീസുകാരെ...