Friday, August 19, 2022
Tags Islamophobia

Tag: islamophobia

മദ്രസയിലെ അദ്ധ്യാപകരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം; വിവാദ സര്‍ക്കുലറുമായി കാസര്‍ക്കോട് പൊലീസ്

കാഞ്ഞങ്ങാട്: ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ച് ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ മദ്രസയിലെ അദ്ധ്യാപകരെ നിയോഗിക്കാവൂ എന്ന് കാസര്‍ക്കോട് പൊലീസിന്റെ വിവാദ സര്‍ക്കുലര്‍. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തിന്റെ സ്റ്റേഷന്‍...

‘വെട്ടുക്കിളി ആക്രമണം’; ഖുര്‍ആന്‍ ആയത്ത് ഉദ്ധരിച്ച സൈറ വസീമിനെതിരെ സൈബര്‍ ആക്രമണം

ഖുര്‍ആനില്‍ നിന്നുള്ള ആയത്ത് ഉദ്ധരിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് മുന്‍ നടി സൈറ വസീമിനെതിരെ സൈബര്‍ ആക്രമണം. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും വെട്ടുക്കിളി ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ വെട്ടുക്കിളി ആക്രമണത്തെ...

‘നിങ്ങളെ കണ്ടപ്പോള്‍ ഞങ്ങള്‍ കരുതി മുസ്‌ലീമാണെന്ന്’ ; അഭിഭാഷകനെ മര്‍ദ്ദിച്ചതില്‍ മാപ്പ് പറഞ്ഞ് മധ്യപ്രദേശ്...

മധ്യപ്രദേശില്‍ മാര്‍ച്ച് മാസത്തില്‍ അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് പൊലീസ്. അഭിഭാഷകനായ ദീപക് ബുണ്ടലെയ്ക്കാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് മര്‍ദ്ദനമേറ്റത്. ദീപകിന്റെ താടി കണ്ട് മുസ്‌ലീമാണെന്ന് കരുതിയാണ് തങ്ങള്‍...

‘അസഹിഷ്ണുത വച്ചു പൊറുപ്പിക്കില്ല’; ഇസ്‌ലാമോഫോബിയ പരത്തിയ ഇന്ത്യയ്ക്കാരനെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ട് കനഡ

ടൊറന്റോ: ഇസ്‌ലാമോഫോബിയ നിറഞ്ഞ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത ഇന്ത്യയ്ക്കാരനെതിരെ നടപടിയെടുത്ത് കനഡ. അറബ് രാഷ്ട്രങ്ങള്‍ക്കു പിന്നാലെയാണ് വിഷയത്തില്‍ കനഡയും ശക്തമായ നിലപാട് സ്വീകരിക്കുന്നത്. രവി ഹൂഡ എന്ന ഇന്ത്യക്കാരനെയാണ് അധികൃതര്‍...

ഇസ്‌ലാമോഫോബിയ പോസ്റ്റുകള്‍; യു.എ.ഇയില്‍ മൂന്ന് ഇന്ത്യയ്ക്കാരെ കൂടി പരിച്ചുവിട്ടു- നിയമനടപടി

ദുബൈ: സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇസ്‌ലാം വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട മൂന്ന് ഇന്ത്യക്കാരെ യു.എ.ഇയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇറ്റാലിയന്‍ റസ്റ്ററന്‍ഡില്‍ ഷെഫായ റാവത് രോഹിത്, സ്‌റ്റോര്‍ കീപ്പര്‍ സച്ചിന്‍...

നമുക്കു വേണ്ടത് പുതിയ ഗാന്ധിയെയാണ്, മറ്റൊരു ഹിറ്റ്‌ലറെയല്ല; ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയില്‍ പ്രതികരണവുമായി യു.എ.ഇ രാജകുമാരി

ദുബൈ: കോവിഡിന്റെ പേരില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്നു കൊണ്ടിരിക്കുന്ന വിവേചനങ്ങളില്‍ പ്രതികരണവുമായി യു.എ.ഇ രാജകുടുംബാഗം ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി. പ്രതിസന്ധി നിറഞ്ഞ ഈ വേളയില്‍ പുതിയ...

ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതിനെതിരെ നടപടിയെടുക്കണം; മോദിയോട് മുസ്‌ലിം രാഷ്ട്ര നേതാക്കള്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍...

ചരിത്രത്തില്‍ ആദ്യമായി മുസ്‌ലിം പ്രാര്‍ത്ഥനകള്‍ പ്രക്ഷേപണം ചെയ്യാന്‍ ബി.ബി.സി റേഡിയോ

ലണ്ടന്‍: യു.കെയിലെ മുസ്‌ലിംകള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി ഇനി വെള്ളിയാഴ്ചയിലെ മുസ്‌ലിം പ്രാര്‍ത്ഥനകള്‍ ബി.ബി.സി റേഡിയോ വഴി കേള്‍ക്കാം. വിവിധ ഇമാമുകളാണ് ഓരോ ആഴ്ചയിലും പ്രതിവാര പരിപാടിയില്‍ ഉണ്ടാകുക. ബി.ബി.സിയുടെ പ്രാദേശിക...

ഗ്രീക്കില്‍ അഭയാര്‍ത്ഥി ക്യാമ്പ് കത്തിനശിച്ചു; തുര്‍ക്കി അതിര്‍ത്തിയില്‍ സംഘര്‍ഷം

ഏതന്‍സ്: തുര്‍ക്കിയില്‍നിന്ന്് അഭയാര്‍ത്ഥി പ്രവാഹം ശക്തിപ്പെട്ടുകൊണ്ടിരിക്കെ ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ അഭയാര്‍ത്ഥി കേന്ദ്രത്തിന് തീപിടിച്ചു. ദ്വീപിന്റെ തലസ്ഥാനമായ മിറ്റിലിനിക്ക് സമീപം വണ്‍ ഹാപ്പി ഫാമിലി സെന്ററാണ് കത്തിച്ചാമ്പലായത്. ആളപായമില്ല. എങ്ങനെയാണ്...

ശ്വാസംമുട്ടലില്‍ നിന്നകന്ന്; തസ്ലിമയെ ട്രോളി ഖദീജ റഹ്മാന്‍

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ മകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി എത്തിയ എഴുത്തുകാരി തസ്ലിമ നസ്രീനെ വീണ്ടും പരോക്ഷമായി പരിഹസിച്ച് മകള്‍ ഖദീജ റഹ്മാന്‍. ബുര്‍ഖ ധരിച്ചെത്തുന്ന റഹ്മാന്റെ...

MOST POPULAR

-New Ads-