Sunday, January 17, 2021
Tags Islamo phobia

Tag: islamo phobia

ശ്വാസംമുട്ടലില്‍ നിന്നകന്ന്; തസ്ലിമയെ ട്രോളി ഖദീജ റഹ്മാന്‍

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ മകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി എത്തിയ എഴുത്തുകാരി തസ്ലിമ നസ്രീനെ വീണ്ടും പരോക്ഷമായി പരിഹസിച്ച് മകള്‍ ഖദീജ റഹ്മാന്‍. ബുര്‍ഖ ധരിച്ചെത്തുന്ന റഹ്മാന്റെ...

ഇവിടെ കവ്വാലി വേണ്ട!; പ്രശസ്ത കഥക് നര്‍ത്തകിയെ നൃത്താവതരണത്തിനിടെ മടക്കിയയച്ച് യുപി സര്‍ക്കാര്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സൂഫി സംഗീത പരിപാടികയായ കവ്വാലിക്ക് അയിത്തം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. സൂഫി ഖവാലി അവതരണത്തിനിടെ പ്രശസ്ത കഥക് നര്‍ത്തകി മഞ്ജരി ചതുര്‍വേദിയുടെ നൃത്തം പാതിവഴിയില്‍ നിര്‍ത്തിച്ചത്...

മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി മനോരമ ഇയര്‍ ബുക്ക്; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

കേരളത്തിലെ പത്രങ്ങളെയും ടിവി ചാനലുകളേയും പരിചയപ്പെടുത്തുന്ന ഭാഗത്തില്‍ മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി 2019 ലെ മനോരമ ഇയര്‍ബുക്ക്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്ത് 1938 മുതല്‍ പ്രസിദ്ധീകരണം...

പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്; വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍

പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന പരാമര്‍ശവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. തിരിച്ചറിയാനാവാത്ത തരത്തില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു....

ഭീകരാക്രമണം: ശ്രീലങ്കയില്‍ മുഖാവരണത്തിന് വിലക്ക്; ഹ്രസ്വകാല നിരോധനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം സംഘടനകള്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ട ചാവേറാക്രമണങ്ങളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മുഖംമച്ചുള്ള എല്ലാതരം വസ്ത്രധാരണകള്‍ക്കും വിലക്ക്. അക്രമങ്ങളില്‍ അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാനാണ് നിരോധനമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന...

രാജ്യത്ത് ബലാത്സംഗം വര്‍ധിക്കാന്‍ കാരണം മുസ്‌ലിംകള്‍; ജനസംഖ്യ നിയന്ത്രണ ബില്‍ കൊണ്ടുവരണം: ബി.ജെ.പി എം.പി...

ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗം, തീവ്രവാദം, ആള്‍ക്കൂട്ട കൊലപാതകം, ലൈംഗിക അതിക്രമം തുടങ്ങിയവ വര്‍ധിക്കാന്‍ കാരണം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ ഉയരുന്നത് മൂലമാണെന്ന് ബി.ജെ.പി എം.പി ഹരി ഓം പാണ്ഡെ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ വന്‍കുറവ് വരുത്തി കേന്ദ്രം

  ന്യൂഡല്‍ഹി:മുസ്‌ലിംകള്‍ ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ കമ്പ്യൂട്ടറുമേന്തണമെന്നാണ് തങ്ങളുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നടന്ന ഇസ്‌ലാമിക് ഹെറിറ്റേജ്, പ്രമോട്ടിങ് അണ്ടര്‍സ്റ്റാന്റിങ് ആന്റ് മോഡറേഷന്‍ എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്....

മധുവിന്റെ കൊലപാതകം: മുസ്‌ലിം വിദ്വേഷ ട്വീറ്റുമായി സെവാഗ്

കേരള ജനതയുടെ മനഃസാക്ഷിയെ നടുക്കിയ അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ജാതി-മത-രാഷ്ട്രീയം മാറ്റിനിര്‍ത്തി സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ കൊലപാതകത്തിന് പിന്നില്‍ മുസ്‌ലിംകളെന്ന ട്വീറ്റുവുമായി മുന്‍ ഇന്ത്യന്‍...

മുസ്്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പൊറുപ്പിക്കില്ല: ലണ്ടന്‍ മേയര്‍

ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാന നഗരിയിലെ ഭീകരാക്രമണത്തിനുശേഷം മുസ്്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അഞ്ചിരട്ടി വര്‍ധിച്ചിരിക്കുകയാണെന്ന് ലണ്ടന്‍ മേയര്‍ സ്വാദിഖ് ഖാന്‍. ജൂണ്‍ ആറു മുതല്‍ മുസ്്‌ലിംകള്‍ക്കുനേരെയുള്ള വംശീയാക്രമണങ്ങളില്‍ 40 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം...

MOST POPULAR

-New Ads-