Tag: islamic prayer
സെക്യുലര്‍ മാര്‍ച്ചിനിടെ കൃസ്ത്യന്‍ പള്ളിയില്‍ വെച്ച് മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നല്കി മുനവ്വറലി തങ്ങള്‍
ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നാദ്യമായി ഒരു കൃസ്ത്യന്‍ പള്ളിയില്‍ നിന്ന് ബാങ്കും അതിനു ശേഷം നിസ്കാരവും നടന്നു. ഓള് ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യൂ കുഴല്‍നാടന്റെ നേതൃത്വത്തില്‍...