Monday, April 19, 2021
Tags Islam Phobia

Tag: Islam Phobia

യുപിയില്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന് ദളിത് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

ലഖ്‌നൗ:ഇസ്‌ലാം മതം സ്വീകരിച്ച ദലിത് യുവാവിന് ഉത്തര്‍പ്രദേശില്‍ ക്രൂരമര്‍ദനം. യുപിയിലെ ഷംലി ജില്ലയിലാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പവന്‍ കുമാര്‍ എന്ന 25 കാരനെ മതം സ്വീകരിച്ചതിന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്.മുഖത്തടിക്കുകയും തൊപ്പി വലിച്ചൂരുകയും...

മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

ബൊകാറോ: ജാര്‍ഖണ്ഡിലെ ബൊകാറോയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ ആളെന്നാരോപിച്ച് മുസ്്‌ലിം യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്...

അന്ധനായ മുസ്‌ലിം വയോധികന് ആര്‍.എസ്.എസിന്റെ മര്‍ദ്ദനം: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പശ്ചിമ ബംഗാളില്‍ അന്ധനായ മുസലിം വയോധികനുനേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഭിക്ഷാടനത്തിനായി എത്തിയ അന്ധനായ മുസലിം വയോധികനേയും ഭാര്യയേയും കണ്ട ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ സമീപിക്കുകയും ബലമായി ആര്‍.എസ്.എസിന്റെ കൊടിപ്പിടിപ്പിക്കുകയും ജയ് ശ്രിറാം...

 മുസ്‌ലിംകളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ബ്രിട്ടനില്‍ കത്ത് വിതരണം

ലണ്ടന്‍: മുസ്‌ലിംകളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ബ്രിട്ടനില്‍ വ്യാപകമായി ലഘുലേഖ വിതരണം. ഏപ്രില്‍ മൂന്നിന് ചുരുങ്ങിയത് ഒരു മുസ്്‌ലിമിനെയെങ്കിലും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന കത്ത് നിരവധി പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. പോസ്റ്റ് വഴിയാണ് കത്ത്...

ശ്രീലങ്കയിലെ മുസ്‌ലിം വിരുദ്ധ ലഹളക്ക് ശമനമില്ല : ക്രമസമാധാന വകുപ്പ് പ്രധാനമന്ത്രിയില്‍ നിന്ന് നീക്കി

കൊളംബോ: ശ്രീലങ്കയിലെ കാന്‍ഡിയയില്‍ പൊട്ടിപ്പുറപ്പെട്ട മുസ്‌ലിം വിരുദ്ധ ലഹളക്ക് പിന്നാലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയില്‍ നിന്നു ക്രമസമാധാന വകുപ്പിന്റെ ചുമതല എടുത്തുമാറ്റി. ശ്രീലങ്കന്‍ പ്രസിഡന്റ് മെത്രി പാല സിരിസേനയുടേതാണ് ഉത്തവ്. ലഹള നിയന്ത്രിക്കുന്നതില്‍...

ലങ്കയില്‍ കലാപം തുടരുന്നു

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും മുസ്്‌ലിംകള്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ തുടരുന്നു. അക്രമികള്‍ ഇന്നലെയും മുസ്്‌ലിം ഉടമസ്ഥതയിലുള്ള ഒരു കടയും പള്ളിയും തകര്‍ത്തു. ഫെബ്രുവരിയില്‍ കാന്‍ഡി ജില്ലയില്‍ തുടങ്ങിയ കലാപങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു....

ബ്രിട്ടനിലെ കൊടുംതണുപ്പില്‍ ഭവനരഹിതര്‍ക്ക് അഭയമൊരുക്കി മുസ്‌ലിം പള്ളികള്‍

ലണ്ടന്‍: യൂറോപ്പ് കൊടുംതണുപ്പില്‍ വിറച്ചുകൊണ്ടിരിക്കെ, ഭവനരഹിതര്‍ക്ക് വാതില്‍ തുറന്നുകൊടുത്ത് ബ്രിട്ടിഷ് മസ്ജിദുകള്‍. ശൈത്യത്തിന് കാഠിന്യമേറിയതോടെ വീടില്ലാതെ അലയുന്നവരുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞ സാഹചര്യത്തില്‍ ബ്രിട്ടനിലെ...

അമേരിക്കയില്‍ മുസ്‌ലിം വനിതാ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മിനസോട്ട സ്‌റ്റേറ്റിലെ ഒരു നഗരത്തില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുസ്‌ലിം വനിതാ സ്ഥാനാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ വഴി വധഭീഷണി. റോച്ചസ്റ്റര്‍ മേയര്‍ സ്ഥാനാര്‍ത്ഥി റജീന മുസ്തഫക്കാണ് വധിഭീഷണി ലഭിച്ചത്. മിലീഷ്യ മൂവ്‌മെന്റ് എന്ന...

ഫ്രഞ്ച് റിയാലിറ്റി ഷോയില്‍നിന്നും മുസ്‌ലിം പെണ്‍കുട്ടിയെ പുറത്താക്കി

  പാരിസ്: ഫ്രാന്‍സിലെ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് നടത്തിയ ഫേസ്ബുക്ക് കമന്റുകളുടെ പേരില്‍ ഫ്രഞ്ച് റിയാലിറ്റി ഷോയില്‍നിന്നും മുസ്‌ലിം പെണ്‍കുട്ടിയെ പുറത്താക്കി. ദി വോയ്‌സ് എന്ന ഷോയില്‍നിന്ന് മുഖ്യ മത്സരാര്‍ത്ഥിയായ മെന്നല്‍ ഇബ്തിസ്സം ആണ് പുറത്താക്കപ്പെട്ടത്. ലിയനാര്‍ഡ്...

യുപിയില്‍ മുസ്‌ലിംമത ആഘോഷങ്ങളുടെ അവധിവെട്ടികുറച്ചും മറ്റ് മതങ്ങളുടെ അവധികൂട്ടിയും മുസ്‌ലിം വിരോധം തുറന്നുകാട്ടി യോഗി

ലക്നൗ: യുപിയില്‍ മുസ്‌ലിംമത ആഘോഷങ്ങളുടെ അവധിവെട്ടികുറച്ചും മറ്റ് മതങ്ങളുടെ അവധികൂട്ടിയും മുസ്‌ലിം വിരോധം തുറന്നുകാട്ടുന്ന വിവാദ നടപടി സ്വീകരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മദ്രസ്സകളിലാണ് മുസ്‌ലിംമത...

MOST POPULAR

-New Ads-