Tag: Islam Phobia
മോഷ്ടാവെന്ന് ആരോപിച്ച് മുസ്ലിം കോളേജ് വിദ്യാര്‍ത്ഥിയെ ജനക്കുട്ടം തല്ലിക്കൊന്നു
ഇംഫാല്‍: മണിപ്പൂരില്‍ മോഷ്ടാവെന്ന ആരോപിച്ച് മുസ്ലിം കോളേജ്
വിദ്യാര്‍ത്ഥിയെ ജനക്കുട്ടം തല്ലിക്കൊന്നു. തൗബാല്‍ സ്വദേശിയായ ഫറൂഖ് ഖാനാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ ഇംഫാലിലെ പടിഞ്ഞാറെ ജില്ലയില്‍ വ്യാഴായ്ചയാണ് സംഭവം നടന്നത്. ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ഫറൂഖ്...
ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചു: മോയിന്‍ അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ലണ്ടന്‍: വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം ക്രിക്കറ്റ് താരം മോയിന്‍ അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2015ലെ ഇംഗ്ലണ്ട്- ഓസ്ട്രേലിയ പരമ്പരക്കിടെ ഓസീസ് താരം ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചതായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മോയിന്‍...
ചൈനയില്‍ തടവിലുള്ള മുസ്ലിംകളെ മോചിപ്പിക്കണം: യു.എന്‍
ജനീവ: ഭീകരവിരുദ്ധ പ്രവര്‍ത്തനമെന്ന പേരില്‍ ചൈനയില്‍ തടവിലിട്ട വെയ്ഗര് മുസ്ലിംകളെ മോചിപ്പിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍. സിന്‍ജിയാങ് പ്രവിശ്യയിലെ ഉവെയ്ഗര് മുസ്ലിം വിഭാഗക്കാരെയാണ് രാഷ്ട്രീയ പുനര്‍ വിദ്യാഭ്യാസ ക്യാംപുകള്‍ എന്ന പേരില്‍ ചൈനീസ്...
ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം പിന്‍വലിച്ചു
കോപന്ഹേഗന്: നെതര്‍ലന്‍ഡിലെ വലതുപക്ഷ രാഷ്ട്രീയ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്സ് നടത്താനിരിക്കുന്ന ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം പിന്‍വലിച്ചു. ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഒഴിവാക്കുന്നതെന്ന് എം.പിയായ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്സ്...
ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം: മുസ്ലിം ലോകത്തിന്റെ കൂട്ടായ പരാജയമെന്ന് ഇമ്രാന്ഖാന്; പ്രതിഷേധവുമായി പാകിസ്താന്
ഇസ്ലാമാബാദ്: നെതര്‍ലന്‍ഡില്‍ വലതുപക്ഷ രാഷ്ട്രീയ നേതാവ് നടത്താനിരിക്കുന്ന ഇസ്്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരത്തെ പാകിസ്താന് സെനറ്റ് ഐകകണ്ഠ്യേന അപലപിച്ചു. അടുത്ത മാസം ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്സ് സംഘടിപ്പിക്കുന്ന പ്രവാചക കാര്‍ട്ടൂണ്‍...
ചൈനയില്‍ 10 ലക്ഷം ഉയ്ഗൂര്‍ മുസ്ലിംകള് തടങ്കലിലെന്ന് ഐക്യരാഷ്ട്രസഭ: പ്രതികരിക്കാതെ ചൈന
ബീജിങ്: ചൈനയില്‍ 10 ലക്ഷത്തോളം ഉയ്ഗൂര്‍ മുസ്ലിംകള് തടങ്കലിലെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി. ഉയ്ഗൂര്‍ സ്വയംഭരണ മേഖല വലിയൊരു തടങ്കല്‍ പാളയമാക്കിരിക്കുകയാണ് ചൈനീസ് ഭരണകൂടമെന്നും ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന ഉന്മൂലന സമിതി അംഗം...
മുസ്ലിമായതിന്റെ പേരില്‍ ഡോക്ടര്‍മാരോട് ഫ്ളാറ്റൊഴിയണമെന്ന് അയല്‍വാസികള്‍
കൊല്‍ക്കത്ത: മുസ്ലിമായതിന്റെ പേരില്‍ ഡോക്ടര്‍മാരോട് ഫ്ളാറ്റില്‍ നിന്നും ഒഴിയാനാവശ്യം. കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ നിന്നുള്ള അഫ്താബ് ആലം, മൊജാബ ഹസന്, നാസിര്‍ ഷൈഖ്, ഷൗക്കത്ത് ഷൈഖ് എന്നിവരോടാണ് ഫ്ളാറ്റ് വിടാന്‍ അയല്‍ ഫ്ളാറ്റുകാര്‍...
ഹുസൈനബ്ബ കൊലക്കേസ്: മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മംഗളൂരു: കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്ഡന് (27) എന്നിവരാണ് അറസ്റ്റിലായത്. ഉടുപ്പി ജില്ലയിലെ...
ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഞെട്ടിക്കുന്ന ക്രൂരത: മുസ്ലീംകളെ നിര്‍ബന്ധിച്ച് മദ്യവും പന്നിയിറച്ചിയും കഴിപ്പിക്കുന്നു
ചൈനയില്‍ തടവിലായ മുസ്ലീംകളെ നിര്‍ബന്ധിച്ച് മദ്യവും പന്നിയിറച്ചിയും കഴിപ്പിക്കുന്നുയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനയില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കസാക്കിസ്താന്‍ പൗരന് ഒമിര്‍ ബെക്കാലി. ചൈനയില്‍ നടന്ന വിദ്യാഭ്യാസ ക്യാമ്പിനിടെ അറസ്റ്റിലായ വ്യക്തിയാണ് ഒമിര്‍....
ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ് ; പൊതുസ്ഥലങ്ങളിലെ ജുമുഅ പരിമിതപ്പെടുത്തി അധികൃതര്‍
ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഗുഡ്ഗാവില്‍ പൊതു ഇടങ്ങളിലെ ജുമുഅ നിസ്കാരം പരിമിതപ്പെടുത്തി. പള്ളികളുടെ കുറവുമൂലം തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന ജുമുഅ പ്രാര്‍ത്ഥന 47 കേന്ദ്രങ്ങളിലായാണ് പരിമിതപ്പെടുത്തിയത്. ഇതില്‍ 23...