Tuesday, June 22, 2021
Tags Islam

Tag: islam

ഇസ്‌ലാമിനെ കുറിച്ച് യു.എസ് സ്‌കൂളുകളില്‍ കൂടുതല്‍ പഠിപ്പിക്കണം; പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍

വാഷിങ്ടണ്‍: ഇസ്‌ലാമിക വിശ്വാസത്തെ കുറിച്ച് യു.എസ് സ്‌കൂളുകളില്‍ കൂടുതല്‍ പഠിപ്പിക്കേണ്ടതുണ്ട് എന്ന് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍. എംഗേജ് ആക്ഷന്‍ സംഘടിപ്പിച്ച മില്ല്യണ്‍ മുസ്‌ലിം വോട്ട്‌സ് സമ്മിറ്റ് എന്ന വിര്‍ച്വല്‍...

എനിക്ക് ഇസ്‌ലാം തന്നത്; ദക്ഷിണ കൊറിയന്‍ മോഡല്‍ അയാന മൂണ്‍ പറയുന്നതിങ്ങനെ

ജക്കാര്‍ത്ത: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ എട്ടാം വാര്‍ഷികത്തില്‍ ഉള്ളു തൊടുന്ന കുറിപ്പുമായി ദക്ഷിണ കൊറിയന്‍ മോഡലും നടിയുമായ അയാന ജിയെ മൂണ്‍. തനിക്കിപ്പോള്‍ മുമ്പത്തേതിനേക്കാള്‍ ആത്മവിശ്വാസം തോന്നുന്നുവെന്നും മുസ്‌ലിം വനിതയെന്ന...

ചരിത്രത്തില്‍ ആദ്യമായി മുസ്‌ലിം പ്രാര്‍ത്ഥനകള്‍ പ്രക്ഷേപണം ചെയ്യാന്‍ ബി.ബി.സി റേഡിയോ

ലണ്ടന്‍: യു.കെയിലെ മുസ്‌ലിംകള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി ഇനി വെള്ളിയാഴ്ചയിലെ മുസ്‌ലിം പ്രാര്‍ത്ഥനകള്‍ ബി.ബി.സി റേഡിയോ വഴി കേള്‍ക്കാം. വിവിധ ഇമാമുകളാണ് ഓരോ ആഴ്ചയിലും പ്രതിവാര പരിപാടിയില്‍ ഉണ്ടാകുക. ബി.ബി.സിയുടെ പ്രാദേശിക...

ആരോഗ്യ ജീവിതം ഇസ്‌ലാമില്‍

ഡോ. ലുഖ്മാന്‍ വാഫി ഫൈസി ടെക്‌നോളജിയിലുണ്ടായ അത്ഭുത വികാസം ജീവിതരീതികളെ മാറ്റിമറിച്ചിട്ടുണ്ട്. സൗകര്യങ്ങള്‍ അധികരിച്ചപ്പോള്‍ തിരക്കുകൂടിയ നാം സമയ ലാഭത്തിന്...

തമിഴ്‌നടന്‍ സിംബുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു

ചെന്നൈ: തമിഴ് സംഗീതജ്ഞനും ചലച്ചിത്ര താരവുമായ കുരലരസന്‍ ഇസ്‌ലാം മതം സ്വീകരിച്ചു. തമിഴ് വെറ്ററന്‍ താരം ടി. രാജേന്ദറിന്റെ മകനും സിലംബരസന്റെ (സിംബു) സഹോദരനുമായ കുരല്‍ പിതാവിന്റെയും അമ്മ ഉഷയുടെയും...

പള്ളികള്‍ കയ്യേറുന്നത് തടയാന്‍ ശ്രമം; ചൈനയില്‍ നിരവധി മുസ്ലിംകള്‍ അറസ്റ്റില്‍

വീഷാന്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുസ്ലിം വംശവിദ്വേഷ നടപടിക്കെതിരെ പ്രതിഷേധിച്ച നിരവധി പേര്‍ക്ക് പരിക്ക്. പലരും അറസ്റ്റിലായി. യുന്നാനിലെ വീഷാന്‍ കൗണ്ടിയിലാണ് നൂറുകണക്കിന് പൊലീസുകാര്‍ മൂന്ന് പള്ളികള്‍ അടച്ചുപൂട്ടാനെത്തിയത്. അനധികൃത മത പ്രവര്‍ത്തനങ്ങള്‍...

‘നോമ്പുകാര്‍ക്ക് സൗജന്യയാത്ര’; ഡല്‍ഹിയില്‍ മതസൗഹാര്‍ദ സന്ദേശവുമായി പ്രഹളാദിന്റെ ഓട്ടോ

മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍, വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ സന്ദേശവുമായി ഹിന്ദുമത വിശ്വാസിയായ ഓട്ടോ ഡ്രൈവര്‍. റമസാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് തന്റെ ഓട്ടോയില്‍ സൗജന്യയാത്ര നല്‍കിയാണ് ഡല്‍ഹിയിലെ പ്രഹളാദ്...

ഇസ്‌ലാംമതം സ്വീകരിച്ച ദളിത് യുവാവിന് ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; തൊപ്പിയും താടിയും നിര്‍ബന്ധിച്ച്...

ഷാംലി: ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം വീണ്ടും. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് യുവാവിന് നേരെ ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പവന്‍കുമാര്‍ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്....

ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മുഹമ്മദ്‌ സലാഹിന് മക്കയില്‍ ഭൂമി നല്‍കാന്‍ സൗദി

മക്ക: ലിവര്‍പൂളിനു വേണ്ടി ഗോളടിച്ചു കൂട്ടുന്ന ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് മക്കയില്‍ ഭൂമി നല്‍കാന്‍ അധികൃതരുടെ തീരുമാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെുക്കപ്പെട്ടതിനു പിന്നാലെയാണ് മക്ക...

ബ്രിട്ടനിലെ കൊടുംതണുപ്പില്‍ ഭവനരഹിതര്‍ക്ക് അഭയമൊരുക്കി മുസ്‌ലിം പള്ളികള്‍

ലണ്ടന്‍: യൂറോപ്പ് കൊടുംതണുപ്പില്‍ വിറച്ചുകൊണ്ടിരിക്കെ, ഭവനരഹിതര്‍ക്ക് വാതില്‍ തുറന്നുകൊടുത്ത് ബ്രിട്ടിഷ് മസ്ജിദുകള്‍. ശൈത്യത്തിന് കാഠിന്യമേറിയതോടെ വീടില്ലാതെ അലയുന്നവരുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞ സാഹചര്യത്തില്‍ ബ്രിട്ടനിലെ...

MOST POPULAR

-New Ads-