Sunday, May 28, 2023
Tags Isl 2016

Tag: isl 2016

ഒളിംപ്യന്‍ റഹ്മാന്‍ ഫുട്‌ബോള്‍ പുരസ്‌ക്കാരം സി.കെ വിനീതിന് സമ്മാനിച്ചു

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇതിഹാസ തുല്യനായ ഒളിംപ്യന്‍ റഹ്മാന്റെ നാമധേയത്തിലുളള ഫുട്‌ബോള്‍ പുരസ്‌ക്കാരം ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ കേരളാ നക്ഷത്രം സി.കെ വിനീതിന്റെ ഷോക്കേസില്‍. വി.കെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന...

പിഴച്ച കിക്കിന് മാപ്പു ചോദിച്ച് ഹെംഗ്‌ബെര്‍ട്ട്; സ്‌നേഹം കൊണ്ട് മൂടി ആരാധകര്‍

ഐഎസ്എല്‍ ഫൈനലിലെ തന്റെ ലക്ഷ്യം പിഴച്ച പെനാല്‍റ്റിക്ക് മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വന്തം വല്ല്യേട്ടന്‍ സെഡ്രിക് ഹെംഗ്ബെര്‍ട്ട് രംഗത്ത്്. കൊല്‍ക്കത്തക്കെതിരെ നടന്ന ഐ.എസ്എല്‍ കലാശപ്പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കൊല്‍ക്കത്തക്കെതിരെ അവസാനത്തെ...

കലാശപ്പോരാട്ടത്തില്‍ ഗാലറിയെ ആവേശം കൊള്ളിച്ച നിമിഷങ്ങള്‍

കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഐ.എസ്.എല്‍ ഫൈനലിന്റെ ആവേശ നിമിഷങ്ങള്‍ വീഡിയോയില്‍. Tricky save for @GrahamStack1 to make, but he's an experienced customer. #ISLMoments #KERvATK #LetsFootball...

മഞ്ഞക്കടല്‍ കണ്ണീരായി; കപ്പ് കൊല്‍ക്കത്തക്ക്

കൊച്ചി: മഞ്ഞക്കടലായി മാറിയ ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ മൂന്നാം സീസണിലെ കിരീടം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശത്തെ ഷൂട്ടൗട്ടോളമെത്തിച്ചെങ്കിലും ഷൂട്ടൗട്ടില്‍ കേരളത്തിന് കാലിടറുകയായിരുന്നു. നിശ്ചിത സമയവും തുടര്‍ന്ന്...

ഐ.എസ്.എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍

കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് സെമിയിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തുന്നത്. മലയാളി താരം സി.കെ...

ഡല്‍ഹിയെ തോല്‍പിച്ച് നോര്‍ത്ത് ഈസ്റ്റ്(2-1)

ഗുവാഹത്തി: ഐ.എസ്.എല്ലിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയെ തോല്‍പിച്ചത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. സത്യാസെങ്് സെന്‍(60ാം...

ചെന്നൈനെ തകര്‍ത്ത് മുംബൈ സെമിയില്‍

മുംബൈ : ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സി സെമിഫൈനല്‍ എത്തിയ ആദ്യ ടീമായി. മുംബൈ അരീനയില്‍ ആതിഥേയര്‍ മറുപടി/ളല്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തി. 32...

ഫൈനലുറപ്പിക്കാന്‍ ബ്ലാസ്റ്റേര്‍സ് ഇന്നിറങ്ങും; വെല്ലുവിളി ഫോര്‍ലാന്‍

മുംബൈ: ഇന്ന് ജയിക്കണം ബ്ലാസ്റ്റേഴ്‌സിന്-ഇന്ന് മാത്രമല്ല, ഇനിയുള്ള നാല് കളികളിലും. പ്രതിയോഗികള്‍ മുംബൈ സിറ്റി എഫ്.സി എന്ന കരുത്തര്‍. അവര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതാണ്. ഇന്നലെ നടന്ന ആവേശ മല്‍സരത്തില്‍...

VIDEO | വീറും വാശിയും മത്സരത്തിലുടനീളം; ആഞ്ഞടിച്ച് ജയം പിടിച്ച് ബ്ലാസ്റ്റേഴ്‌സ്‌

ആവേശം ആദ്യാന്തം മുറ്റിനിന്ന സംഭവബഹുലമായ മത്സരത്തില്‍ എഫ്.സി ഗോവയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ടെണ്ണം...

ഐ.എസ്.എലില്‍ വീണ്ടുമൊരു വെടിയുണ്ട; ലിയോ കോസ്റ്റയുടെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോള്‍

ഐ.എസ്.എല്ലിന്റെ ഈ സീസണ്‍ നിരവധി മനോഹര ഗോളുകള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അവയുടെ ഗണത്തിലേക്ക് ഒന്നു കൂടി പിറന്നു ചെന്നൈയിന്‍ എഫ്.സി - മുംബൈ മത്സരത്തില്‍. കളിയുടെ സിംഹഭാഗവും പിന്നിലായിരുന്ന മുംബൈക്ക് സമനില നേടിക്കൊടുത്തത് 88-ാം...

MOST POPULAR

-New Ads-