Tag: Isl
ബ്ലാസ്റ്റേഴ്സുമായി 2022 വരെ കരാര്‍; ഇവിടെ കളിക്കുന്നതാണ് സന്തോഷവും- സഹല്‍ അബ്ദുല്‍ സമദ്
കൊച്ചി: അടുത്ത സീസണില്‍ എ.ടി.കെയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്. ക്ലബുമായി 2022 വരെ കരാറുണ്ടെന്നും ഇവിടെ കളിക്കുന്നത് തന്നെയാണ് കൂടുതല്‍...
ബഗാനുമായി വിട പറഞ്ഞു; സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ബെയ്റ്റിയ ബ്ലാസ്റ്റേഴ്സിലേക്ക്
കൊച്ചി: മോഹന്‍ബഗാന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഹൊസെബ ബയ്റ്റിയ ബ്ലാസ്റ്റേഴ്സിലേക്ക്. ബഗാനില്‍ കോച്ച് വിക്കുനയുടെ തന്ത്രങ്ങളിലെ പ്രധാനിയായിരുന്നു ബയറ്റിയ. വിക്കുനയ്ക്കൊപ്പം ബയ്റ്റിയ, ഫ്രാന് ഗോണ്‍സാലസ്, ബാബ ദിയവാറ എന്നിവരാണ് കൊല്‍ക്കത്ത ക്ലബില്‍...
അടിമുടി അഴിച്ചു പണിത് ബ്ലാസ്റ്റേഴ്സ്; വന്നവരും വരുന്നവരും- ഇത്തവണ കലിപ്പടക്കുമോ?
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണിനായി അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ്. എല്ലാതവണത്തെയും പോലെയല്ല, ഇത്തവണ ഒരു ബ്ലാസ്റ്റിനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് ടീം. ആവനാഴിയില്‍ ആവുന്നത്ര...
ഹാട്രിക്ക് കിരീടവുമായി കൊല്‍ക്കത്ത
കൊറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചൈന്നെയിന് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച എ.ടി.കെ കൊല്‍ക്കത്തക്ക് കിരീടം. ഇതോടെ ഐ.എസ്.എല്ലിലെ ഹാട്രിക്ക് കിരീടധാരണം എന്ന നേട്ടം...
ഐ.എസ്.എല്‍; ബെംഗളൂരുവിനെ തോല്പിച്ച് കൊല്‍ക്കത്ത ...
കൊല്‍ക്കത്ത: സ്വന്തം മണ്ണില്‍ ബെംഗളുരു എഫ്സിയോട് കണക്കുതീര്‍ത്ത് എ ടി കെ ഐഎസ്എല്‍ ഫൈനലില്‍ കടന്നു. അവസാന പാദ സെമിഫൈനലില്‍ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ...
ഗോള്‍മഴ, മത്സരം സമനില; ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്ത്
ഭുവനേശ്വര്‍: സീസണിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. ഇരുടീമുകളും നാല്...
ചെന്നൈക്കുമുന്നില് തരിപ്പണമായി ബ്ലാസ്റ്റേഴ്സ്
കൊച്ചി: കൊച്ചിയില്‍ നടന്നകേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന് എഫ്.സി മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ചെന്നെയുടെ ജയം. നേരത്തെ ചെന്നൈയിന് എഫ്സിയുടെ ഹോംഗ്രൗണ്ടില്‍...
ബ്ലാസ്റ്റേഴ്സിന് തോല്‍വി; പ്ലേ ഓഫ് സാധ്യത മങ്ങി
ജംഷഡ്പൂര്‍: തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ നല്കിയ ആത്മവിശ്വാസത്തില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലില്‍ വീണ്ടും തോല്‍വി. ജംഷഡ്പൂര്‍ എഫ്സിയാണ് രണ്ടിനെതിരെ...
ഇതാ… ബ്ലാസ്റ്റേഴ്സ്
തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ ജയം അറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍ തിരിച്ചെത്തി. സ്വന്തം തട്ടകത്തില്‍ ഹൈദരാബാദ് എഫ്സിയെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് മുക്കിയത്.
സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ 2019ലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില (11). പെനാല്‍റ്റിയിലൂടെയാണ് ഇരു ടീമുകളും സ്കോര്‍ ചെയ്തത്. ആദ്യ...