Tag: isis
ഐഎസ് റിക്രൂട്ട്മെന്റ് ; ഓച്ചിറ സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍
ഐ.എസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം ഓച്ചിറ സ്വദേശി ഫൈസലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇയാളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നു. ദോഹയില്‍...
കേരളത്തില്‍ ഐഎസ് ആക്രമണത്തിനുളള പദ്ധതി : എന്‍ ഐ എ തമിഴ്നാട്ടില്‍ റെയ്ഡ് നടത്തി
കേരളത്തില്‍ ഐ എസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)തമിഴ്നാട്ടില്‍ റെയ്ഡ് നടത്തി. കേരളത്തില്‍ നിരവധി പ്രദേശങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഐഎസ്...
സിറിയയില്‍ ഐഎസ് ‘ഖിലാഫത്ത്’ അവസാനിച്ചതായി റിപ്പോര്‍ട്ട്
ദമസ്കസ്: സിറിയയില്‍ ഐഎസ് 'ഖിലാഫത്ത്' അവസാനിച്ചതായി യുഎസ് പിന്തുണയ്ക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് സേന (എസ്ഡിഎഫ്) വ്യക്തമാക്കി. സിറിയയിലെ ബഗൂസില്‍ ആയിരുന്നു ഐഎസ് ചെറുത്തു നിന്നത്. അവിടെയും മേധാവിത്വം സ്ഥാപിച്ചതായി...
സിറിയയിലെ ഐ.എസിന്റെ ഉന്മൂലനം ഉര്ദുഗാന് നിര്‍വഹിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: സിറിയയില്‍ അവശേഷിക്കുന്ന ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ഉന്മൂലനം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയുടെ അയല്‍രാജ്യമാണ് തുര്‍ക്കിയെന്നും ഐ.എസിനെ തുടച്ചുനീക്കാന്‍ സാധിക്കുന്ന വ്യക്തിയാണ്...
വലിയ വിഭാഗം മനുഷ്യരെ മാറ്റിനിര്‍ത്തുന്നത് ഐസിസിനെ സൃഷ്ടിക്കുന്നതിനു തുല്യം: രാഹുല്‍ ഗാന്ധി
ഹാംബര്‍ഗ്: വികസന പ്രക്രിയയില്‍ നിന്ന് വലിയ വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്കൂളില്‍ സംഘടിപ്പിച്ച...
12 ഐ.എസ് തീവ്രവാദികളെ ഇറാഖ് തൂക്കിലേറ്റും
ബാഗ്ദാദ്: ഇറാഖിലെ തടവറയില്‍ കഴിയുന്ന തീവ്രവാദികളെ തൂക്കിലേറ്റാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇവരുടെ കോടതി നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും ശിക്ഷ വിധിക്കാനും പ്രധാനമന്ത്രി ഹൈദര്‍ ആബാദി നിര്‍ദേശം നല്കി. ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥനെ...
‘ഐ.എസുമായി ബന്ധമില്ല, ഖുര്‍ആന്‍ പഠിക്കുന്നതിനാണ് യെമനിലെത്തിയതെന്ന് കാസര്‍കോഡ് സ്വദേശി സബാദ്
കാസര്‍കോഡ്: യെമനിലെത്തിയത് മതപഠനത്തിന് വേണ്ടിയാണെന്ന് കാസര്‍കോഡുനിന്നും നാടുവിട്ട സബാദ്. യെമനില്‍ മതപഠനത്തിനായി എത്തുന്നവരില്‍ മലയാളികളുണ്ടെന്നും താന്‍ ഖുര്‍ആന്‍ മന:പാഠമാക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും സബാദ് വാട്സ് അപ്പിലൂടെ അറിയിച്ചെന്ന് വാര്‍ത്താചാനലായ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു....
സിറിയയില്‍ നിന്ന് ഐഎസ് പിന്‍വാങ്ങുന്നു
ദമസ്കസ്: സിറിയന്‍ സൈന്യത്തിന്റെ നടപടിക്ക് പിന്നാലെ ഐഎസ് പിന്‍വാങ്ങുന്നു. ഐഎസ് ശക്തികേന്ദ്രമായ യാര്‍മുകില്‍ നിന്നാണ് തീവ്രവാദികള്‍ പിന്മാറുന്നത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന് സൈന്യവുമായി ഐഎസ് ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഇവിടെ നിന്ന് ഐഎസ് തീവ്രവാദികള്‍...
ഇറാഖ് തെരഞ്ഞെടുപ്പ്; അബാദിക്ക് തിരിച്ചടി; സദ്റിന്റെ സഖ്യത്തിന് അപ്രതീക്ഷിത ലീഡ്
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് തിരിച്ചടിയായി പ്രമുഖ ശിയാ നേതാവ് മുഖ്ദതാ അല്‍ സദ്റിന്റെ സഖ്യം മുന്നേറുന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രധാനമന്ത്രി ഹൈദര്‍ അല്‍...
ഐസിസ് പതാകയും ആഹ്വാനവും; ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം പിടിയില്‍
ഗുവാഹതി: അസമിലെ നല്‍ബാരിയില്‍ 'ഐസിസില്‍ ചേരുക' എന്ന പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറു പേരെ പൊലീസ് പിടികൂടി. ബി.ജെ.പി നല്‍ബരി ജില്ലാ കമ്മിറ്റി അംഗം തപന്‍ ബര്മന് അടക്കമുള്ളവരെയാണ് ജില്ലാ പൊലീസ് ചോദ്യം...