Tag: ISI
ബംഗ്ലാദേശിലേക്ക് തുടര്‍ച്ചയായി യാത്ര, കാരണം മക്കള്‍ പഠിക്കുന്നത് ബംഗ്ലാദേശില്‍; എന്‍.ഐ.എ അന്വേഷിക്കും
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിവൈ..എസ്.പിദേവീന്ദര്‍ സിംഗിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധം എന്‍.ഐ.എ അന്വേഷിക്കും. ദേവീന്ദര്‍ സിംഗ് ബംഗ്ലാദേശിലേക്ക് തുടര്‍ച്ചയായി യാത്ര...
വിവാദങ്ങളുടെ താളുകളുമായി ‘ചാരവൃത്തിയുടെ ഇതിഹാസം’
വിവാദങ്ങളുടെ താളുകളുമായി
'ചാരവൃത്തിയുടെ ഇതിഹാസം'
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധത്തിന്റെ ഉള്ളുകള്ളികളും രഹസ്യങ്ങളും സംഭവകഥകളും പങ്കുവയ്ക്കുകയാണ് 'ചാരവൃത്തിയുടെ ഇതിഹാസം' (The Spy Chronicles: RAW, ISI and the Illusion of Peace) എന്ന...
ഭൂകമ്പം പ്രവചിച്ച് പാക് ചാരസംഘടന; അന്തംവിട്ട് സമൂഹമാധ്യമങ്ങള്‍
ന്യൂഡല്‍ഹി: രാഷ്ട്ര സുരക്ഷ ഉറപ്പാക്കുകയും ശത്രരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയുമാണ് ഒരു ചാരസംഘടനയുടെ പ്രഥമ ദൗത്യം. എന്നാല്‍ പാക്കിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐ ഇപ്പോള്‍ പ്രാഥമിക ദൗത്യം വിട്ട് പുതിയൊരു മേഖല തെരഞ്ഞെടുത്തിരിക്കുകയാണ്. ഭൗമനിരീക്ഷണമെന്ന മേഖലയിലാണ്...