Tag: IS
ഐസിസ് പതാകയും ആഹ്വാനവും; ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം പിടിയില്‍
ഗുവാഹതി: അസമിലെ നല്‍ബാരിയില്‍ 'ഐസിസില്‍ ചേരുക' എന്ന പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറു പേരെ പൊലീസ് പിടികൂടി. ബി.ജെ.പി നല്‍ബരി ജില്ലാ കമ്മിറ്റി അംഗം തപന്‍ ബര്മന് അടക്കമുള്ളവരെയാണ് ജില്ലാ പൊലീസ് ചോദ്യം...
പുതുവത്സര ആഘോഷം; തുര്‍ക്കിയില്‍ വന്‍ സുരക്ഷ; നൂറോളം പേര് കസ്റ്റഡിയില്‍
അങ്കാറ: പുതുവത്സര ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട 29 തീവ്രവാദികളെ പിടികൂടിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവര്‍ക്ക് ഐഎസ് ബന്ധമുള്ളതായി മന്ത്രാലയം വ്യക്തമാക്കി. പിടികൂടിയവരില്‍ ഏറെയും വിദേശ പൗരന്മാരാണ്. ഇവര്‍ ആക്രമണത്തിന് തയാറെടുക്കുകയായിരുന്നതായി...
ഐ.എസ് ഗള്‍ഫില്‍ നിന്ന് പണം സമാഹരിച്ചതായി പൊലീസ്
കണ്ണൂര്‍: കണ്ണൂരില്‍ അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാന് ആന്റ് സിറിയ പ്രവര്‍ത്തകര്‍ (ഐഎസ്ഐഎസ്) ഗള്‍ഫില്‍ നിന്ന് പണം സമാഹരിച്ചതായി ഡിവൈഎസ്പി പി.പി സദാനന്ദന്. ഐഎസ് പ്രവര്‍ത്തകനായ പാപ്പിനിശേരി സ്വദേശി തസ്ലീം ഇടനിലക്കാരനായാണ്...
ഐ.എസ് ക്രൂരത; യസീദികളെ കുഴിച്ചു മൂടിയ കല്ലറ കണ്ടെത്തി
ബഗ്ദാദ്: ഇറാഖില്‍ ഐഎസിന്റെ വേരോട്ടത്തിനു ഒരു പരിധി വരെ തടയിട്ടെങ്കിലും അവര്‍ കാട്ടികൂട്ടിയ ക്രൂരതകള്‍ ഓരോന്നായി പുറത്തു വരികയാണ്. യസീദികൂട്ടക്കുരുതിയുടെ കഥകളാണ് പുറത്ത് വന്നത്. ഐഎസ് തീവ്രവാദികള്‍ യസീദികളെ കൂട്ടത്തോടെ കൊലപ്പെടുത്തി കുഴിച്ചു...
സുന്നികളും സലഫികളും ബ്രദര്‍ഹുഡും ഇസ്ലാമിക വിരുദ്ധരെന്ന് ഐ.എസ്
കെയ്റോ: ഈജിപ്തിലെ സുന്നികള്‍ക്കും സലഫികള്‍ക്കും മുസ്ലിം ബ്രദര്‍ഹുഡിനും അല്‍ അസ്ഹറിലെ പണ്ഡിതന്മാര്ക്കും കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കുമെതിരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍. ഡിസംബറില്‍ ഐ.എസിന്റെ ആക്രമണത്തിനിരയായ കോപ്റ്റിക് ക്രിസ്ത്യാനികളെ പിന്തുണച്ച...