Tag: Irrfan Khan
താന്‍ ആസ്പത്രിയിലെന്ന അഭ്യൂഹങ്ങളെ തള്ളി നസീറുദ്ദീന്‍ ഷാ; എല്ലാം നന്നായിപോകുന്നവെന്ന് വിവാന് ഷാ
അസുഖത്തെ തുടര്‍ന്ന് താന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന വാര്‍ത്തകളെ തള്ളി പ്രമുഖ ബോളിവുഡ് നടന് നസീറുദ്ദീന്‍ ഷാ.
''എന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്ന എല്ലാവര്ക്കും...
ഗുരുതര രോഗം; ഇര്ഫാന് ഖാന് ദീര്‍ഘ കാലം സിനിമയില്‍ അഭിനയിക്കാനാവില്ല
മുംബൈ: 'ഗുരുതര രോഗം' ബാധിച്ച ബോളിവുഡ് നടന് ഇര്ഫാന് ഖാന് ദീര്‍ഘ കാലത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. രോഗ ചികിത്സക്ക് ദീര്‍ഘ കാലമെടുക്കുമെന്നാണ് കരുതുന്നതെന്നും അതുവരെ അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും...