Tag: irom sharmila
ഇരട്ടക്കുട്ടികളുടെ അമ്മയായി ഇറോം ശര്‍മ്മിള; ചിത്രങ്ങള്‍ പുറത്ത്
ബംഗളൂരു: സൈന്യത്തിന് നല്കുന്ന പ്രത്യേകാവകാശങ്ങള്‍ക്കെതിരെ പട്ടിണി സമരത്തിലൂടെ ശ്രദ്ധ നേടിയ മണിപ്പൂരി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള ഇരട്ടപ്പെണ്‍കുട്ടികള്‍ക്ക് ജന്മം നല്കി. ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ലോക മാതൃദിനത്തിലാണ്...
മദ്യനയത്തിനെന്തിന് മലപ്പുറം കടമ്പ?
ഇടതു സര്‍ക്കാറിന്റെ മദ്യനയ പ്രഖ്യാപനം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം മതി എന്ന മന്ത്രിസഭാ തീരുമാനം ആശങ്കാജനകവും അതിലേറെ ദുരൂഹത നിറഞ്ഞതുമാണ്. ഏപ്രില്‍ ഒന്നിനു പ്രഖ്യാപിക്കേണ്ട പുതിയ മദ്യനയം 12നു ശേഷത്തേക്കു മാറ്റിവച്ചത് സര്‍ക്കാറിന്റെ...
ഇറോം ഷര്‍മിള കേരളത്തിലേക്ക്; ‘എവിടെയായാലും ജനങ്ങളെ സേവിക്കാം’
ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള കേരളത്തിലേക്ക് വരുന്നു. മണിപ്പൂര്‍ വിടുകയാണെന്നും കേരളത്തിലെ ആശ്രമത്തില്‍ കുറച്ചു നാള് കഴിയുമെന്നും ഇറോം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളിന് നടത്തുന്ന കാര്‍മല്‍ ജ്യോതി...
ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉരുക്കുവനിത; ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് 90 വോട്ട്
ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്‍മ്മിളയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നിലംതൊടിച്ചില്ല. മുഖ്യമന്ത്രി ഒക്റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം....
ഇറോം ഷര്‍മിളക്ക് കിട്ടിയത് വെറും 51 വോട്ട്; 2019-ലും മത്സരിക്കും
ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമ(അഫ്സ്പ)ത്തിനെതിരായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ഇറോം ഷര്‍മിള ചാനുവില്‍ തെരഞ്ഞെടുപ്പില്‍ അതിദയനീയ തോല്‍വി. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഒക്രോം ഇബോബി സിങിനെതിരെ മത്സരിച്ച ഇറോം ഷര്‍മിളക്ക് വെറും...
ഇറോം ഷര്‍മിളയുടെ പ്രജാപാര്‍ട്ടി പ്രകടനപത്രിക ഇറക്കി; ‘പോരാട്ടം പ്രത്യേക സൈനിക അധികാരത്തിനെതിരെ’
ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയുടെ പ്രജാ (പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ്) പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. മണിപ്പൂരിലെ പ്രത്യേക സൈനികാധികാരം (അഫ്സ്പ) പിന്‍വലിക്കുന്നതിനാവാശ്യമായ പോരാട്ടം നടത്തുമെന്നാണ് പ്രകടന പത്രികയില്‍...
ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ 36 കോടി വാഗ്ദാനം നല്‍കിയെന്ന് ശര്‍മ്മിള
ഇംഫാല്‍: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള രംഗത്ത്. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പേറുന്ന മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ 36 കോടി വാഗ്ദാനം ചെയ്തെന്ന...