Thursday, March 30, 2023
Tags Iraq

Tag: iraq

ഇറാഖ് തെരഞ്ഞെടുപ്പ്; അബാദിക്ക് തിരിച്ചടി; സദ്‌റിന്റെ സഖ്യത്തിന് അപ്രതീക്ഷിത ലീഡ്

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് തിരിച്ചടിയായി പ്രമുഖ ശിയാ നേതാവ് മുഖ്ദതാ അല്‍ സദ്‌റിന്റെ സഖ്യം മുന്നേറുന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രധാനമന്ത്രി ഹൈദര്‍ അല്‍...

ഐ.എസ് ബന്ധം: ഇറാഖില്‍ 16 സ്ത്രീകള്‍ക്ക് വധശിക്ഷ

ബഗ്ദാദ്: തീവ്രവാദസംഘടനയായ ഇസ്്‌ലാമിക് സ്റ്റേറ്റില്‍(ഐ.എസ്) ചേര്‍ന്ന് പ്രവര്‍ത്തിച്ച 16 തുര്‍ക്കി സ്ത്രീകള്‍ക്ക് ഇറാഖ് കോടതി വധശിക്ഷ വിധിച്ചു. ആഗസ്റ്റില്‍ ഐ.എസ് ശക്തികേന്ദ്രങ്ങള്‍ ഇറാഖ് സേന തിരിച്ചുപിടിച്ചപ്പോള്‍ അറസ്റ്റിലായ നൂറുകണക്കിന് വിദേശ വനിതകളുടെ വിചാരണ കോടതിയില്‍...

ഈജിപ്തില്‍ ഐഎസിന് തിരിച്ചടി, 28 തീവ്രവാദികള്‍ കൊല്ലപ്പെട്ടു, 126 പേര്‍ പിടിയില്‍

  കെയ്‌റോ: ഇറാഖിന് പിന്നാലെ ഈജിപ്തിലും ഐഎസിന് തിരിച്ചടി. ചാവേര്‍ ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ ഈജിപ്ത് ഭരണകൂടം ഐഎസിനെതിരെ കഴിഞ്ഞ ദിവസം സൈനിക നടപടികള്‍ക്ക് തുടക്കമിട്ടു. മൂന്ന് ദിവസങ്ങള്‍ക്കിടെ സൈന്യം നടത്തിയ തിരച്ചിലും വെടിവെപ്പിലും 28...

ഐ.എസ് ക്രൂരത; യസീദികളെ കുഴിച്ചു മൂടിയ കല്ലറ കണ്ടെത്തി

ബഗ്ദാദ്: ഇറാഖില്‍ ഐഎസിന്റെ വേരോട്ടത്തിനു ഒരു പരിധി വരെ തടയിട്ടെങ്കിലും അവര്‍ കാട്ടികൂട്ടിയ ക്രൂരതകള്‍ ഓരോന്നായി പുറത്തു വരികയാണ്. യസീദികൂട്ടക്കുരുതിയുടെ കഥകളാണ് പുറത്ത് വന്നത്. ഐഎസ് തീവ്രവാദികള്‍ യസീദികളെ കൂട്ടത്തോടെ കൊലപ്പെടുത്തി കുഴിച്ചു...

ഇറാഖില്‍ ഐ.എസിന്റെ കഥ കഴിഞ്ഞു

ബാഗ്ദാദ്: കടുത്ത പോരാട്ടത്തിനൊടുവില്‍ ഐ.എസ് തീവ്രവാ ദികള്‍ കൈവശം വച്ച അവസാന നഗരവും ഇറാഖ് സേന പിടിച്ചെടുത്തു. ഇതോടെ ഐ.എസ് തീവ്രവാദത്തിനെതിരെയുള്ള രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തിന് അന്ത്യം. ഇറാഖിലെ അതിര്‍ത്തി നഗരമായ...

ഇറാഖ് വീണ്ടും കൂട്ടക്കുരുതിയിലേക്ക്

ബഗ്ദാദ്: ഇറാഖ് വീണ്ടും രക്തച്ചൊരിച്ചിലിലേക്ക്. എണ്ണ സമ്പന്നമായ കിര്‍കുക്കിലേക്ക് ഇറാഖി സേന ആക്രമണത്തിന് തയാറെടുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ കുര്‍ദിഷ് മേഖല സര്‍ക്കാര്‍ ആയിരത്തിലധികം വരുന്ന കുര്‍ദ് സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കിര്‍കുക്...

ബഗ്ദാദിയുടെ മരണം ഐസിസ് സ്ഥിരീകരിച്ചു

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ മരണം ഐ.എസ് തന്നെ സ്ഥിരീകരിച്ചതായി പ്രാദേശിക വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ മൊസൂളില്‍ പട്ടണമായ താല്‍ അഫാറില്‍ ഐ.എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്ത പ്രസ്താവനയിലാണ് ചുരുങ്ങിയ വാക്കുകളില്‍...

ഇറാഖ് അഭയാര്‍ത്ഥി ക്യാമ്പില്‍ ചാവേറാക്രമണം; 14 മരണം

  ബഗ്ദാദ്: മധ്യ ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ സിവിലിയന്മാരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവിശ്യയിലെ റമാദിയില്‍ ചെക്‌പോയിന്റിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയാണ് ചാവേറായി പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനിരയായവരില്‍...

മൊസൂള്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം; മൂന്നു മരണം

  ബഗ്ദാദ്: ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് ഇറാഖ് സേന പിടിച്ചെടുത്ത കിഴക്കന്‍ മൊസൂളിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഈദുല്‍ ഫിത്വര്‍ ഒരുക്കങ്ങള്‍ക്കുവേണ്ടി ആളുകള്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ തുടക്കത്തില്‍ മാര്‍ക്കറ്റിലേക്ക്...

ഇറാഖ് പൗരന്മാരുടെ നാടുകടത്തല്‍ റദ്ദാക്കി

  വാഷിങ്ടണ്‍: വിവിധ കുറ്റങ്ങളാല്‍ വിചാരണ നേരിടുന്ന നൂറോളം ഇറാഖ് പൗരന്മാരുടെ നാടുകടത്തല്‍ യുഎസ് ജ്ഡ്ജ് റദ്ദാക്കി. ഇറാഖികള്‍ വേട്ടയാടലിനു വിധേയമാകുന്നതായി ചൂണ്ടിക്കാട്ടി യുഎസ് ഡിസ്ട്രിക് ജ്ഡ്ജ് മാര്‍ക്ക് ഗോള്‍ഡ്‌സ്മിത്താണ് ഉത്തരവ് റദ്ദു ചെയ്തത്....

MOST POPULAR

-New Ads-