Thursday, March 30, 2023
Tags Iraq

Tag: iraq

തിരിച്ചടി പേടിച്ച് അമേരിക്ക; പൗരന്മാരോട് കഴിയുംവേഗത്തില്‍ ഇറാഖ് വിടാന്‍ യു.എസ്

ബഗ്ദാദ്/വാഷിങ്ടന്‍: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവള റോഡില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു പിന്നാലെ...

യുദ്ധഭീതിയില്‍ മധ്യപൂര്‍വ്വേഷ്യ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു

ബഗ്ദാദ്: ഇറാന്‍ റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിതോടെ യുദ്ധഭീതിയില്‍ മധ്യപൂര്‍വ്വേഷ്യ. ഇന്ന് പുലര്‍ച്ചെ ബാഗ്ദാദ് വിമാനത്താവളത്തിനു സമീപം വെച്ചാണ് ഖാസിം സുലൈമാനിയെ യു.എസ് വധിച്ചത്....

ഇറാഖ് പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ചു; പാര്‍ലമെന്റ്; പ്രക്ഷോഭം അവസാനിപ്പിക്കാതെ സമരക്കാര്‍

ബഗ്ദാദ്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജി പ്രഖ്യാപിച്ച ഇറാഖ് പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇറാഖില്‍ 420ലേറെ പേര്‍ കൊല്ലപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ രാജിക്ക്...

വീണ്ടും കലുഷിതമാകുന്ന ഇറാഖ്

ഹാശിം പകര കാട്ടുതീപോലെ പടര്‍ന്നുപിടിക്കുന്ന ഭരണവിരുദ്ധ വികാരത്തില്‍ ഉരുകിയെരിയുകയാണ് ഇറാഖ്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത സൃഷ്ടിച്ച പ്രതിസന്ധികളില്‍ പ്രതിഷേധിച്ചു നിരത്തിലിറങ്ങിയ പ്രക്ഷോഭകര്‍...

ഇറാഖ് ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി ജനം; സൈന്യത്തിന്റെ വെടിവെപ്പില്‍ നിരവധി മരണം

ഇറാഖില്‍ ഭരണകൂടത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം സൈനിക കര്‍ഫ്യു ലംഘിച്ചതോടെ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 20ലേറെ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക്...

ഇറാഖില്‍ ഇനി സോഷ്യല്‍ മീഡിയക്ക് നിയന്ത്രണങ്ങളില്ല

  സാമുഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് ഇറാഖ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കി. ആഴ്ചകള്‍ നീണ്ട നിയന്ത്രണം തലസ്ഥാന നഗരിയായ ബഗ്ദാദിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു. ഇറാഖ് ദേശീയ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ വിഭാഗമാണ് നിയന്ത്രണം...

ഇറാഖില്‍ പരിഹാര നീക്കം; അബാദിയും സദ്‌റും കൈകോര്‍ക്കുന്നു

ബഗ്ദാദ്: ഇറാഖില്‍ ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയും ശിയ നേതാവ് മുഖ്തദ അല്‍ സദ്‌റും കൈകോര്‍ക്കുന്നു. നജഫ് പട്ടണത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട...

ഇറാന്‍ അനുകൂല സഖ്യവുമായി സദ്ര്‍ കൈകോര്‍ക്കുന്നു

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച ശിയാ നേതാവ് മുഖ്തദ അല്‍ സദ്‌റിന്റെ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ വിജയത്തിലേക്ക്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഹാദി അല്‍ അമിരിയുടെ നേതൃത്വത്തിലുള്ള...

വോട്ടിങ് യന്ത്രങ്ങളില്‍ ഗുരുതരമായ പാകപ്പിഴ: ഇറാഖ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശ യാത്രാവിലക്ക്

ബഗ്ദാദ്: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിദേശ യാത്രകള്‍ നടത്തുന്നത് ഇറാഖ് വിലക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അപകടകരമായ നിയമലംഘനങ്ങള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് ഉദ്യോഗസ്ഥര്‍ക്ക് യാത്രാ വിലക്ക്...

ഇറാഖില്‍ മുഖ്ദത സദ്ര്‍ സഖ്യം അധികാരത്തിലേക്ക്

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുഖ്ദത സദ്‌റിന്റെ നേതൃത്വത്തിലുള്ള ശിയാസഖ്യം അധികാരം ഉറപ്പിച്ചു. പകുതിയിലേറെ വോട്ടുകള്‍ എണ്ണിയപ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു....

MOST POPULAR

-New Ads-