Tag: IRAQ WAR
യുദ്ധഭീതിയില്‍ മധ്യപൂര്‍വ്വേഷ്യ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു
ബഗ്ദാദ്: ഇറാന് റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിതോടെ യുദ്ധഭീതിയില്‍ മധ്യപൂര്‍വ്വേഷ്യ. ഇന്ന് പുലര്‍ച്ചെ ബാഗ്ദാദ് വിമാനത്താവളത്തിനു സമീപം വെച്ചാണ് ഖാസിം സുലൈമാനിയെ യു.എസ് വധിച്ചത്....
ഇംപീച്ച്മെന്റിന്റെ വക്കില്‍ യുദ്ധത്തിന് മുറവിളികൂട്ടി ട്രംപ്; മൂന്നാംലോക യുദ്ധഭയത്തില്‍ പശ്ചിമേഷ്യ
ബാഗ്ദാദ്: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇംപീച്ച്മെന്റിന്റെ വക്കില്‍ നില്ക്കുന്ന ഡോണാള്‍ഡ് ട്രംപ് മൂന്നാം ലോകയുദ്ധത്തിന് മുറവിളികൂട്ടുന്നതായി വിമര്‍ശനം. ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി അമേരിക്കയുടെ റോക്കറ്റാക്രമണത്തില്‍...
ഇറാഖ് തെരഞ്ഞെടുപ്പ്; അബാദിക്ക് തിരിച്ചടി; സദ്റിന്റെ സഖ്യത്തിന് അപ്രതീക്ഷിത ലീഡ്
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് തിരിച്ചടിയായി പ്രമുഖ ശിയാ നേതാവ് മുഖ്ദതാ അല്‍ സദ്റിന്റെ സഖ്യം മുന്നേറുന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രധാനമന്ത്രി ഹൈദര്‍ അല്‍...
ഇറാഖ് യുദ്ധം: ബ്രിട്ടന് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് ഗോര്‍ഡന്‍ ബ്രൗണ്‍
ലണ്ടന്‍: ഇറാഖ് അധിനിവേശക്കാര്യത്തില് അമേരിക്ക ബ്രിട്ടനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍. സദ്ദാം ഹുസൈന്റെ കൈവശം സംഹാരായുധങ്ങളുണ്ടെന്ന തെറ്റായ വിവരം അമേരിക്കയാണ് ബ്രിട്ടന് കൈമാറിയത്. ഇറാഖ് യുദ്ധത്തില്‍ ബ്രിട്ടന് ചേരുന്നതിനുമുമ്പ്...