Tag: iran
അമേരിക്കന്‍ വെബ്സൈറ്റില്‍ ഇറാന്റെ പതാക; ആയത്തുല്ല ഖമെയ്നിയുടെ ചിത്രം-ഇറാന് പണി തുടങ്ങി
ഇറാനിലെ വിഖ്യാത സൈനിക മേധാവി ഖാസിം സുലൈമാനിയെ കൊന്ന അമേരിക്കയോട് പ്രതികാരനടപടികള്‍ ആരംഭിച്ച് ഇറാന്. അമേരിക്കന്‍ ഗവണ്മെന്റ് ഏജന്‍സിയുടെ വെബ്സൈറ്റ് ഇറാന് ഹാക്ക്...
സുലൈമാനിയെ ഖബറടക്കും മുന്നേ തിരിച്ചടി; അമേരിക്കന്‍ എംബസിക്ക് നേരെ ഇറാന്റെ റോക്കറ്റ് ആക്രമണം
ബാഗ്ദാദ്: അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ കബറടക്കം കഴിയും മുമ്പ് ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇന്ന് വൈകുന്നേരം...
യു.എസിനെതിരെ ഇറാന് തിരിച്ചടി തുടങ്ങി; ബാഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ ആക്രമണം
ഇറാഖിലെ ബാഗ്ദാദിലെ അല്‍ ബലാദ് എയര്‍ ബേസിന് സമീപം വ്യോമാക്രണമെന്ന് റിപ്പോര്‍ട്ട്. യു,എസ് സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമാണിത്. രണ്ട് മിസൈലുകളാണ് ഇവിടേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് എംബസിക്ക് നേരെയും...
തിരിച്ചടി പേടിച്ച് അമേരിക്ക; പൗരന്മാരോട് കഴിയുംവേഗത്തില്‍ ഇറാഖ് വിടാന്‍ യു.എസ്
ബഗ്ദാദ്/വാഷിങ്ടന്‍: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവള റോഡില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഇറാന് റവല്യൂഷനറി ഗാര്‍ഡ്സ് (ഐആര്‍ജിസി) കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു പിന്നാലെ...
യുദ്ധഭീതിയില്‍ മധ്യപൂര്‍വ്വേഷ്യ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു
ബഗ്ദാദ്: ഇറാന് റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിതോടെ യുദ്ധഭീതിയില്‍ മധ്യപൂര്‍വ്വേഷ്യ. ഇന്ന് പുലര്‍ച്ചെ ബാഗ്ദാദ് വിമാനത്താവളത്തിനു സമീപം വെച്ചാണ് ഖാസിം സുലൈമാനിയെ യു.എസ് വധിച്ചത്....
മറുപടി നല്കിയിരിക്കും; സൈനിക തലവനെ കൊലപ്പെടുത്തിയ അമേരിക്കക്ക് താക്കീതുമായി ഖൊമേനി
ഇറാന് റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്കെതിരെ പ്രതികരണവുമായി അയത്തുള്ള ഖൊമേനി. ഈ...
ഇറാന് ആണവ പ്രശ്നം പ്രതിസന്ധി രൂക്ഷമാകുന്നു
കെ. മൊയ്തീന്‍കോയ
ഇറാന്റെ ആണവ സമ്പുഷ്ടീകരണം പുതിയ തലത്തിലേക്ക് എത്തുന്ന സാഹചര്യം പാശ്ചാത്യ ലോകം ആശങ്കയോടെയാണ് സ്ഥിതിഗതികള്‍ വീക്ഷിക്കുന്നത്. സമ്പുഷ്ടീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ 2015ലെ ആണവ...
പെട്രോള്‍ വില വര്‍ദ്ധന: ഇറാനില്‍ പ്രക്ഷോഭം
ഇറാനില്‍ പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. സിര്‍ജാന്‍ നഗരത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രതിഷേധക്കാരന് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് ആക്ടിങ് ഗവര്‍ണര്‍...
ഇറാന് പിടിച്ചെടുത്ത കപ്പലില്‍ കുടുങ്ങിയ മലയാളി മാതാപിതാക്കളോട് സംസാരിച്ചു
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം ഇരുമ്പനം സ്വദേശി സിജു വി.ഷേണായി കുടുംബവുമായി ബന്ധപ്പെട്ടു. ഏകദേശം മൂന്നു മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു.
ഇറാന്റെ എണ്ണ കപ്പലിലും മലയാളികള്‍; ബ്രിട്ടീഷ് കപ്പലിന്റെ ക്യാപ്റ്റന്‍ എറണാകുളം സ്വദേശി
ബ്രിട്ടന് ജിബ്രാള്‍ട്ടറില്‍ നിന്നും ജൂലൈ നാലിന് പിടിച്ച ഇറാന്റെ എണ്ണ കപ്പലിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരണം. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1...