Saturday, February 27, 2021
Tags Iran

Tag: iran

സുലൈമാനിയുടെ കൈവെട്ടിയ അമേരിക്കയെ മേഖലയില്‍ നിന്നു തന്നെ വെട്ടി നീക്കും: ഇറാന്‍

ടെഹ്‌റാന്‍: അമേരിക്ക ഒരു കുറ്റകൃത്യം ചെയ്താല്‍ തക്ക മറുപടി ലഭിക്കുമെന്ന് അവര്‍ അറിയണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അമേരിക്കയുടെ മുഖത്ത് അടിക്കാനാണെങ്കിലും ഇറാന്‍...

ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം; പതിച്ചത് യു.എസ് എംബസിക്കു സമീപം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണിലാണ് രണ്ട് റോക്കറ്റുകള്‍ പതിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ്...

ഇറാന്‍ വിഷയത്തില്‍ റിപ്പബ്ലിക്കന്‍ വിഭാഗത്തില്‍ തന്നെ പൊട്ടിത്തെറി; ട്രംപിനെതിരെ വോട്ട് ചെയ്യും

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ സ്വന്തം ചേരിയില്‍ത്തന്നെ ഭിന്നത. ഇറാനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ...

ഇറാനെതിരെ തുടര്‍ ആക്രമണത്തിനില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ തുടര്‍ ആക്രമണത്തിന് തത്കാലം അമേരിക്ക ഒരുങ്ങുന്നില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, യു.എസ് സൈന്യം എന്തിനും തയാറാണെന്നും ട്രംപ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇറാഖിലെ അമേരിക്കയുടെ രണ്ട് സൈനിക...

ഇറാന് ഇസ്രയേലിന്റെ താക്കീത്; അക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു

ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം പുകയുകയാണ്. സുലൈമാനിയുടെ വധത്തിന് തിരിച്ചടിയായി ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളും ആക്രമിച്ചതോടെ...

മിസൈല്‍ ആക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു; ഇറാന്‍ മാധ്യമങ്ങള്‍

ടെഹ്‌റാന്‍: ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ക്കു നേരെയാണ് ഇറാന്റഖെ ആക്രമണമുണ്ടായത്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 200...

ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്ക

ഇറാനുമായി യുദ്ധത്തിനില്ലെന്ന് അറിയിച്ച് അമേരിക്ക. യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്കയെ സൗദി അറേബ്യ അറിയിച്ചിരുന്നു. സൗദി ഉപ പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ യു.എസ് സ്‌റ്റേറ്റ്...

ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍ വിതുമ്പിക്കരഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈ

യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍ വിതുമ്പിക്കരഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈ.ഖാസിം സുലൈമാനിയുടെ മൃതദേഹത്തിനരികില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് അലി...

ഖാസിം സുലൈമാനി വധം ഉയര്‍ത്തുന്ന ആശങ്കകള്‍

എം ഉബൈദുറഹ്മാന്‍ പതിറ്റാണ്ടുകളോളം ലോക രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന അമേരിക്കക്ക് ചുവടുകള്‍ ഒന്നിനു പിറകെ ഒന്നായി പിഴക്കുകയും ആഗോള രാഷ്ട്രീയ...

യുദ്ധം വരുന്നതിന്റെ സൂചനയായി ചുവപ്പ് കൊടി ഉയര്‍ന്നു; ഇറാനെ നോട്ടമിട്ട് ലോകം

ടെഹ്‌റാന്‍: ഇറാനിയന്‍ ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ബഗ്ദാദില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിയുണ്ടാകും എന്ന് ഇറാന്‍ ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ അതിന് വ്യക്തമായ സൂചന...

MOST POPULAR

-New Ads-