Tag: iran
കൊറോണ; ആയത്തുള്ള ഖുമേനിയുടെ ഉപദേഷ്ടാവ് മരിച്ചു
തെഹ്റാന്: കൊറോണ ബാധിച്ച് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനിയുടെ ഉപദേശകന് മുഹമ്മദ് മിര്‍ മുഹമ്മദ് അലി (71) മരിച്ചു. ഇറാന് എക്സ്പെഡന്‍സി കൗണ്‍സിലംഗമാണ് മുഹമ്മദ് മിര്‍...
കൊറോണ; ഇറാനില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 11 പേര്
ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ലോകരാജ്യങ്ങളുടെ മുഴുവന്‍ ഉറക്കം കെടുത്തുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്ക് രോഗം അതിവേഗം പടര്‍ന്നു പടിച്ചുകൊണ്ടിരിക്കുകയാണ്. ചൈനക്ക് പുറത്ത് മരണ സംഖ്യയും കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്....
ഇറാന് ആക്രമണത്തില്‍ 34 സൈനികര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റെന്ന് യു.എസ് സമ്മതിച്ചു
വാഷിംഗ്ടണ്‍: ഇറാഖിലെ യു.എസ് വ്യോമതാവളത്തില്‍ ഇറാന് നടത്തിയ മിസൈലാക്രമണത്തില്‍ തങ്ങളുടെ 34 യുഎസ് സൈനികര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റതായി പെന്റഗണ്‍ അറിയിച്ചു. പരിക്കേറ്റവരില്‍ പകുതി...
യു.എസിനെ നേരിടാന്‍ പുതിയ യുദ്ധതന്ത്രങ്ങളുമായി ഇറാന്
തെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അറുതിയുണ്ടാവില്ലെന്ന് വ്യക്തിമാക്കിക്കൊണ്ട് ഇറാന്റെ വെല്ലുവിളി വീണ്ടും. ശക്തമായ പ്രതിരോധമുണ്ടാകുമെന്നും ഇനി അമേരിക്കക്ക് നേരെ വരുന്നത് മിസൈലുകള്‍ മാത്രമായിരിക്കില്ലെന്നാണുമാണ് ഇറാന് നല്കുന്ന...
ഉക്രൈന് വിമാന ദുരന്തം: ഇറാനില്‍ നിരവധി പേര് അറസ്റ്റില്‍
തെഹ്റാന്: ഇറാഖിലെ യു.എസ് സൈനിക താവളങ്ങളില്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഉക്രൈന് യാത്രാ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടുതുമായി ബന്ധപ്പെട്ട് ഇറാന് നിരവധി പേരെ അറസ്റ്റ് ചെയ്തു. 176 പേര് മരണപ്പെട്ട...
ഖാസിം സുലൈമാനിയുടെ വധം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി
ഇറാന് റവല്യൂഷണറി ഗാര്‍ഡ് ജനറല്‍ ഖാസിം സുലൈമാനി ഇറാഖില്‍ അമേരിക്കന്‍ േവ്യാമാക്രമണത്തില് കൊല്ലപ്പെട്ടത്...
ഉക്രെയ്ന് വിമാനത്തിനെതിരെ മിസൈലാക്രമണം; ഞാന്‍ മരിച്ചിരുന്നെങ്കിലെന്ന് കരുതിപ്പോയിയെന്ന് ഇറാന് വ്യോമസേനാ മേധാവി
ടെഹ്റാന്: ഉക്രെയ്ന് വിമാനം മിസൈലാക്രമണത്തില്‍ തകരാനിടയായതിന്റെ പൂര്‍ണ്ണ ഉത്തവാദിത്വം ഏറ്റെടുത്ത് ഇറാന് വ്യോമസേന വിഭാഗത്തിന്റെ മേധാവി അമീര്‍ അലി ഹാജിസാദേ. ആശയവിനിമയത്തിലെ പാളിച്ചമൂലമാണ് വന്‍ ദുരന്തം ഉണ്ടായത്. കൈപിഴ...
ഉക്രൈന് വിമാനം വെടിവെച്ചിട്ടതാണെന്ന് സമ്മതിച്ച് ഇറാന്
ടെഹ്റാന്: കഴിഞ്ഞ ദിവസം ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ ഉക്രൈന് വിമാനം തകര്‍ന്നത് തങ്ങളുടെ സൈന്യത്തിന്റെ വേടിയേറ്റാണെന്ന് ഇറാന് സ്ഥിരീകരിച്ചു. ഇതൊരും ആക്രമണമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് ഇറാന്റെ വിശദീകരണം. 176 യാത്രക്കാരാണ്...
ഇറാനുമായി ഉപാധികളില്ലാതെ ചര്‍ച്ചക്കു തയ്യാറെന്ന് അമേരിക്ക
വാഷിങ്ടണ്‍: ഇറാനുമായി ഉപാധികളില്ലാതെ ചര്‍ച്ചക്കു തയ്യാറെന്ന് അമേരിക്ക. യു.എന്‍ രക്ഷാ സമിതിക്കു നല്കിയ കത്തിലാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന് രഹസ്യ സേനാ തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചത് സ്വയം...
ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞത് രണ്ടു തവണ; കുത്തനെ താഴോട്ട്
കൊച്ചി: സംസ്ഥാനത്ത് വര്‍ധിച്ച് കൊണ്ടിരുന്ന സ്വര്‍ണ്ണവിലയില്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 29840 ലായിരുന്നു ഇന്നത്തെ സ്വര്‍ണ്ണവില. അതിനിടെ, ഉച്ചയോടെ സ്വര്‍ണ്ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20...