Tag: iran-america
ട്രംപ് ഭീകരവാദി; ഇന്റെര്പോളിന് മുന്നില്‍ അറസ്റ്റ് വാറണ്ട്- പിന്നീട് സംഭവിച്ചത്
ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറാന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊലപാതകം ഭീകരവാദം അടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ട്രംപ്...
ഇറാഖിലെ യു.എസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം
ബാഗ്ദാദ്: ഇറാഖിലെ യു.എസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഞായറാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയിലാണ് അഞ്ച് റോക്കറ്റുകള്‍ പതിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബാഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം
ബാഗ്ദാദ്: ബാഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. അതിസുരക്ഷാ മേഖലയായി കരുതുന്ന ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് സമീപം മൂന്ന്...
ഉക്രെയ്ന് വിമാനത്തിനെതിരെ മിസൈലാക്രമണം; ഞാന്‍ മരിച്ചിരുന്നെങ്കിലെന്ന് കരുതിപ്പോയിയെന്ന് ഇറാന് വ്യോമസേനാ മേധാവി
ടെഹ്റാന്: ഉക്രെയ്ന് വിമാനം മിസൈലാക്രമണത്തില്‍ തകരാനിടയായതിന്റെ പൂര്‍ണ്ണ ഉത്തവാദിത്വം ഏറ്റെടുത്ത് ഇറാന് വ്യോമസേന വിഭാഗത്തിന്റെ മേധാവി അമീര്‍ അലി ഹാജിസാദേ. ആശയവിനിമയത്തിലെ പാളിച്ചമൂലമാണ് വന്‍ ദുരന്തം ഉണ്ടായത്. കൈപിഴ...
കൊല്ലപ്പെട്ടത് 176 പേര്; ഉക്രെയിന് വിമാനം ഇറാന് വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ടെഹ്റാന്: കഴിഞ്ഞ ദിവസം ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ ഉക്രെയിന് വിമാനം തകര്‍ന്നത് തങ്ങളുടെ സൈന്യത്തിന്റെ വേടിയേറ്റാണെന്ന് സ്ഥിരീകരിച്ച് ഇറാന്. ഇതൊരു ആക്രമണമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് ഇറാന്റെ വിശദീകരണം.
ഉക്രെയ്ന് വിമാനം ഇറാന് മിസൈലിട്ട് തകര്‍ത്തതിന് തെളിവുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ
ഒട്ടാവ: ഇറാനില്‍ അപകടത്തില്‍പെട്ട ഉക്രൈന് വിമാനം മിസൈലിട്ട് വീഴ്ത്തിയതാണെന്നെതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഇറാന്റെ ഉപരിതലത്തില്‍ നിന്ന് മിസൈല്‍ ഉപയോഗിച്ച് ഉക്രെയ്ന് വിമാനം മിസൈല്‍...
ഇറാനുമായി ഉപാധികളില്ലാതെ ചര്‍ച്ചക്കു തയ്യാറെന്ന് അമേരിക്ക
വാഷിങ്ടണ്‍: ഇറാനുമായി ഉപാധികളില്ലാതെ ചര്‍ച്ചക്കു തയ്യാറെന്ന് അമേരിക്ക. യു.എന്‍ രക്ഷാ സമിതിക്കു നല്കിയ കത്തിലാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന് രഹസ്യ സേനാ തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചത് സ്വയം...
സുസജ്ജമായ സൈന്യമുണ്ട്; നിര്‍ണായക പ്രഖ്യാപനം ഉടനെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുള്ള ഇറാന്റെ മിസൈലാക്രണത്തിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'എല്ലാം നല്ലതിനാണ്, ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം ഞങ്ങള്‍ക്കുണ്ടെന്ന്'...
ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 575 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്
തെഹ്റാന്: ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 80 ദശലക്ഷം ഡോളര്‍(575 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്. സുലൈമാനിയുടെ...
ട്രംപിന് ഭീഷണിയുമായി ഇറാന്; തലയെടുക്കുന്നവര്‍ക്ക് 576 കോടി സമ്മാനം; ആണവ കരാറും ലംഘിച്ചു
തെഹ്റാന്: ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കക്കും പ്രസിഡന്റെ ട്രംപിനുമെതിരെ കടുത്ത നീക്കവുമായി ഇറാന്. ലോക രാജ്യങ്ങളുമായുള്ള ആണവ കരാറില്‍ നിന്ന് ഇറാന് പിന്മാറിയതായാണ് വിവരം. കരാറിലെ...