Tag: iran
ഇറാനില്‍ നിന്ന് എണ്ണയുമായി പോയ കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തു
വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണയുമായി പോയ നാല് കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. വെനസ്വേലയിലേക്ക് പോകുകയായിരുന്ന കപ്പലുകളാണ് പിടികൂടിയത്.
ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച്...
ഇറാനില്‍ വീണ്ടും കോവിഡ് പെരുകുന്നു; ആശങ്കയോടെ രാജ്യം
തെഹ്രാന്‍: കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇറാന്. മാര്‍ച്ചിലെ രൂക്ഷമായ കൊവിഡ് വ്യാപനത്തിലേക്കാണ് ഇറാന് നീങ്ങുന്നതെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡിന് മരുന്നായി വിഷമദ്യം കഴിച്ചു; ഇറാനില്‍ 728 പേര് മരിച്ചു
ടെഹ്റാന്: കോവിഡിന് മരുന്നായി വിഷമദ്യം (മീഥൈല്‍ ആല്‍ക്കഹോല്‍-മെഥനോള്‍) കഴിച്ച 728 ഇറാനികള്‍ മരിച്ചു. ഫെബ്രുവരി 20നും ഏപ്രില്‍ ഏഴിനും ഇടയിലാണ് ഇത്രയും പേര് മദ്യം കുടിച്ചു മരിച്ചത്. കോവിഡ് ശരീരത്തില്‍...
കോവിഡ്19; ഇറാനില്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി
തെഹ്രാന്‍: ഇറാനില്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി പ്രസിഡന്റ് ഹസ്സന് റുഹാനി. ശനിയാഴ്ചയാണ് ഭാഗികമായി വ്യവസായ സ്ഥാപനങ്ങളും കടകളും തുറക്കാന്‍ അനുമതി നല്‍കിയത്....
കോവിഡ്19; ഇറ്റലിയില്‍ ഇന്നലെ മരിച്ചത് 601 പേര് സ്പെയിനില്‍ 539 കടുത്ത...
കോവിഡ് ബാധിച്ച് ആകെ മരണം 16,553 ആയതോടെ വീടിനു പുറത്തിറങ്ങുന്നതു വിലക്കുന്ന കടുത്ത നടപടിയുമായി കൂടുതല്‍ രാജ്യങ്ങള്‍. ജര്‍മനിയില്‍ രണ്ടിലധികം പേര് കൂടുന്നതു വിലക്കി. ജൂലൈയില്‍ നടക്കേണ്ട ടോക്കിയോ...
അവശയായിട്ടും ഒരു കൈയ്യില്‍ ഡ്രിപ്പുമിട്ട് രോഗികളെ ചികിത്സിച്ച മാലാഖ ഒടുവില്‍ മരണത്തിന് കീഴടങ്ങി
ഒരു കൈയ്യില്‍ അവശയായി വീണുപോകാതിരിക്കാനുള്ള ഡ്രിപ്പുമിട്ട് മറുകൈ കൊണ്ട് അനേകം രോഗികളെ ചികിത്സിച്ച ഇറാനിലെ മാലാഖയായ ഡോ. ഷിറീന് റുഹാനി മരണത്തിന് കീഴടങ്ങി. കോവിഡ് 19 പടര്‍ന്നുപിടിച്ചതോടെ ഡോ....
കോവിഡ് 19; സഊദിയില്‍ 20ല്‍ 19 പേരും സുരക്ഷിതര്‍ ഇറാന്റെ ചെയ്തികള്‍ സുരക്ഷാ...
റിയാദ്: ആഗോള തലത്തില്‍ കോവിഡ് 19 കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ വിലക്കേര്‍പ്പെടുത്തിയ സഊദി പൗരന്മാര്ക്ക് ഇറാനില്‍ സ്വകാര്യമായി പ്രവേശിക്കാനുള്ള അനുമതി നല്കിയ ഇറാന്റെ നിരുത്തരവാദിത്വപരമായ...
കൊറോണ;ഇറാന് 70000 തടവുകാരെ വിട്ടയച്ചു
കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇറാന് 70000 തടവുകാരെ ജയിലില്‍ നിന്ന് വിട്ടയച്ചു. ഇനിയും കൂടുതല്‍ തടവുകാരെ വിട്ടയക്കുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. തടവുകാരുടെ മോചനം സാമൂഹിക സുരക്ഷയ്ക്ക്...
ഇന്ത്യ ഒറ്റപ്പെടാതിരിക്കാന്‍ ഹിന്ദുത്വ തീവ്രവാദികളെ നിലക്കുനിര്‍ത്തണം; ആയതുല്ല ഖമേനി
ടെഹ്റാന്: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടന്ന കലാപങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്ലിം ജനതയെ വേദനിപ്പിക്കുന്നതാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുല്ല ഖമേനി. ഹിന്ദുത്വ തീവ്രവാദികളെ നിലക്ക്...
ഡല്‍ഹി കലാപം; ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ഇറാന്; സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാതലത്തില്‍ ഇറാന് നടത്തിയ പ്രതികരണത്തില്‍ പ്രതിഷേധവുമായി ഇന്ത്യ. ഇന്ത്യയിലെ സ്ഥാനപതിയെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി. ഡല്‍ഹിയിലെ കലാപത്തെ രൂക്ഷമായാണ് ഇറാന്...