Tag: IPS
പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ വേഷം മാറിയെത്തി ഹേമലത ഐ.പി.എസ്; പിന്നീട് സംഭവിച്ചത്
പെരിന്തല്‍മണ്ണ: തമിഴ്ചുവയുള്ള മലയാളത്തില്‍ പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായാണ് യുവതി സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് പി.ആര്.ഒ ഷാജിയോട്, ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും കെ.എസ്.ആര്.ടി.സി ബസ്സില്‍ വച്ച് തന്റെ പഴ്സ് നഷ്ടപ്പെട്ടെന്നും യുവതി അറിയിച്ചു....
കൊറോണ; ക്വാറന്റൈനില്‍ നിന്ന് ചാടിപ്പോയ ഐ.പി.എസ് ഉദ്യോഗസ്ഥനെയും ഡോക്ടറായ ഭാര്യയെയും പിടികൂടി ആസ്പത്രിയിലാക്കി
ദില്ലി എയര്‍പോര്‍ട്ടിലെ ക്വാറന്റൈനില്‍ നിന്ന് ചാടിപ്പോയ ഐ.പി.എസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും പട്നയില്‍ നിന്ന് പിടികൂടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റാഞ്ചിയില്‍ ജോലി ചെയ്യുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും ഡോക്ടറായ ഭാര്യയുമാണ്...
പൗരത്വനിയമ ഭേദഗതിയോട് പ്രതിഷേധിച്ച് രാജിവെച്ച ഐ.പി.എസ് ഓഫീസറെ വഴിയില്‍ തടഞ്ഞ് ലോക്കല്‍ പൊലീസ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്യാന്‍ പുറപ്പെട്ടു മുന്‍ ഐപിഎസ് ഓഫീസറെ തടഞ്ഞ് ലോക്കല്‍ പോലീസ്. സ്പെഷ്യല്‍ ബ്രാഞ്ചില്‍...
സഞ്ജീവ് ഭട്ടിന് മതിയായ ബഹുമാനമില്ലെന്ന്; ജാമ്യം നിഷേധിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട് നല്കിയ ഹര്‍ജി തള്ളിക്കളയുന്നതിനിടെ, അദ്ദേഹത്തിന് കോടതിയോട് ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ആകാശത്തേക്ക് വെടിയുതിര്‍ത്ത് യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കി ഐ.പി.എസ് ഉദ്യോഗസ്ഥന്
പാറ്റന: ആകാശത്തേക്ക് വെടിയുതിര്‍ത്ത് യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കി ഐ.പി.എസ് ഉദ്യോഗസ്ഥന്. ബീഹാറിലെ കാടിഹാറിലാണ് പൊലീസ് സൂപ്രണ്ടായിരുന്ന സിദ്ധാര്‍ഥ് മോഹന്‍ ജയിന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് യാത്രയയപ്പ് ആഘോഷിച്ചത്. സി.ബി.ഐയിലേക്കാണ് സിദ്ധാര്‍ഥിന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.
ഔദ്യോഗികാവശ്യത്തിന്...
ബെഹ്റയെ വിജിലന്‍സ് ഡയരക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ച്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ബെഹ്റക്ക് ചുമതല നല്‍കിയത്. കേഡര്‍ തസ്തികയില്‍ ആറ് മാസത്തിനുള്ളില്‍ കൂടുതലുളള...
ഭാര്യ ഫോണിലൂടെ ഉത്തരം നല്കി; സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ച ഐ.പി.എസ് ട്രെയിനി പിടിയില്‍
ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ചതിന് മലയാളി ഐ.പി.എസ് ട്രെയിനി ഉദ്യോഗസ്ഥന് പിടിയില്‍.
തിരുനെല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസ്റ്റിസ്റ്റ് പൊലീസ് സൂപ്രണ്ടായി പ്രൊബഷനില് ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഷബീര്‍ കരീമിനെയാണ് പൊലീസ്...