Tag: IPL 2019
മെഗാ കലാശം ഇന്ന് ഹൈദരാബാദില്‍ മുംബൈയും ചെന്നൈയും അഥവാ രോഹിതും...
ഹൈദരാബാദ്:ആര് ജയിക്കുമിന്ന്…? തലൈവര്‍ ധോണിയോ അതോ കിടിലന്‍ രോഹിതോ…? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആറാം പതിപ്പിന്റെ കലാശക്കൊട്ടാണിന്ന്. രാജിവ് ഗാന്ധി സ്റ്റേഡിയത്തില്‍ രണ്ട്...
ഐ.പി.എല്‍; ചെന്നൈ-മുംബൈ കലാശം
വിശാഖപ്പട്ടണം: പ്രതീക്ഷിക്കപ്പെട്ടത് പോലെ തന്നെ… ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം പതിപ്പിലെ കിരീട പോരാട്ടം മഹേന്ദ്രസിംഗ് ധോണിയും രോഹിത് ശര്‍മ്മയും തമ്മില്‍. അഥവാ...
ധോണിന്ദ്രജാലം 100
ജയ്പ്പൂര്‍: അവസാനം വരെ ആവേശം….. അവസാന പന്തില്‍ ചെന്നൈക്ക് വേണ്ടത് മൂന്ന് റണ്‍… ബൗളര്‍ ബെന്‍ സ്റ്റോക്ക്സ്… ന്യൂസിലാന്‍ഡുകാരനായ സാന്റര്‍ പക്ഷേ പന്ത് ഗ്യാലറിയിലാണ് എത്തിച്ചത്…....
അവസാന പന്ത് വരെ ആവേശം; ചിന്നസ്വാമിയില്‍ മുംബൈസ്വാമി
ബംഗളൂരു: ഇന്ത്യന്‍ നായകന് വിരാത് കോലി നയിച്ച ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സും ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം ...
ഐ.പി.എല്‍ മത്സരത്തിനിടെ മോദി വിരുദ്ധ മുദ്രാവാക്യം മുഴങ്ങി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ആര് അശ്വിന്റെ മങ്കാദിങിന് പിന്നാലെ രാഷ്ട്രീയമായും ചര്‍ച്ചയായി ഇന്നലത്തെ ഐ.പി.എല്‍ മത്സരം. രാജസ്ഥാനിലെ ജെയ്പൂര്‍ സ്്റ്റ്ഡിയത്തില്‍ നടന്ന ഐ.പി.എല്ലിനിടെ പ്രധാനമന്ത്രി നരരേന്ദ്രമോദിക്കെതിരെ 'ചൗകിദാര്‍ ചോര്‍ ഹെ' മുദ്രാവാക്യം മുഴങ്ങിയതാണ് ഇപ്പോള്‍...
തല കളി തുടങ്ങി; ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ
ചെന്നൈ: സ്പിന്നര്‍മാര്‍ കളംവാണ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. ടോസ് നേടി ഫീല്‍ഡീങ് തെരഞ്ഞെടുത്ത ചെന്നൈ ഹര്ഭജന് സിങ്ങിന്റെയും (3/20)...