Sunday, December 4, 2022
Tags IPL 2018

Tag: IPL 2018

ഐ.പി.എല്‍: കൊല്‍ക്കത്തക്ക് ജയം;സഞ്ജു നിരാശപ്പെടുത്തി

ജയ്പ്പൂര്‍:സഞ്ജു സാംസണിന്റെ ബാറ്റ് നിരാശപ്പെടുത്തിയ ഐ.പി.എല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 160 റണ്‍സ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ...

അവസാന പന്തില്‍ ഹൈദരാബാദിന് ആവേശ ജയം

  ഹൈദരാബാദ്: ആവേശം ഒടുക്കം വരെ നീണ്ടു മുംബൈ-ഹൈദരാബാജ് ഐ.പി.എല്‍ പോരാട്ടത്തില്‍ അവസാനപന്തില്‍ ആതിഥേയര്‍ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 147 റണ്‍സ് നേടിയപ്പോള്‍. അവസാന പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ സണ്‍...

കാവേരി തര്‍ക്കം: ഐ.പി.എല്‍ വേദിയായി കേരളത്തെ പരിഗണിച്ചേക്കും

കൊച്ചി: തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള കാവേരി നദീജല തര്‍ക്കം ഐ.പി.എല്‍ മത്സരങ്ങളെ ബാധിച്ചേക്കുമെന്നതിനാല്‍ മത്സരവേദിയായി കേരളത്തെ പരിഗണിക്കാന്‍ ആലോചന. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീമുകളുടെ മത്സരങ്ങളായിരിക്കും കേരളത്തില്‍ നടത്തപ്പെടുക....

ഐ.പി.എല്‍: ചെന്നൈക്ക് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം

മുംബൈ: ഐപിഎല്‍ 2018ലെ ആദ്യ മത്സരത്തില്‍ ചെന്നൈക്ക് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുവ ബൗളര്‍ മായങ്ക് മാര്‍ക്കണ്ഡേയുടെ മാസ്മരിക ബൗളിങിനും...

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരത്തിന് പരിക്ക്, ഐ.പി.എല്‍ നഷ്ടമാകും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരത്തിന് പരിക്ക്. ഡെല്‍ഹി ഡയര്‍ഡെവിള്‍സിന്റെ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയാണ് പരിക്കിന്റെ പിടിയിലായത്. ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരയില്‍...

പന്ത് ചുരണ്ടല്‍ വിവാദം: ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചു

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുരുക്കിലായ ഡേവിഡ് വാര്‍ണര്‍ ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചു. പുതിയ ക്യാപ്റ്റനെ ഉടന്‍ തീരുമാനിക്കുമെന്ന് സണ്‍റൈസേഴ്‌സ് ഉടമകള്‍ അറിയിച്ചു. നേരത്തെ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ്...

ഐ.പി.എല്‍; ലേലത്തില്‍ തിളങ്ങി അഫ്ഗാന്‍ താരം മുജീബ്; ഇന്ത്യന്‍ താരങ്ങളില്‍ ഉനദ്ഘട്ടന് പൊന്നും വില

ബംഗളൂരു: അപ്രതീക്ഷിത സംഭവ വികാസങ്ങളോടെ ഐ. പി. എല്‍ താര ലേലം സമാപിച്ചു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ്‌ഗെയില്‍ രണ്ടു കോടി മാത്രം നേടിയപ്പോള്‍ ഇന്ത്യന്‍ യുവ താരം ജയദേവ് ഉനദ്ഘട്ട് ഏറ്റവുമധികം പണം...

ഒടുവില്‍ ഗെയ്‌ലിനെ പഞ്ചാബ് സ്വന്തമാക്കി; ഉനദ്ഘട്ട് മൂല്ല്യമേറിയ രണ്ടാമത്തെ താരം

 ബെഗലൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിലെ രണ്ടാം ദിവസം വെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിനെ 2 കോടിക്ക് ബഞ്ചാബ് കിംങ്‌സ് എലവന്‍ സ്വന്തമാക്കി. ആദ്യ ദിവസത്തില്‍ ആരും ലേലത്തിലെടുക്കാതിരുന്ന ഗെയ്‌ലിനായി രണ്ടാം...

ബെന്‍ സ്റ്റോക്ക്‌സ് കോടീശ്വരന്‍; രാഹുലും മനീഷ് പാണ്ഡെയും വിലപിടിപ്പുളള ഇന്ത്യന്‍ താരങ്ങള്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് താരലേലത്തിന്റെ ആദ്യദിനം ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും സ്വന്തമാക്കി. 12.5 കോടിക്ക് സ്‌റ്റോക്ക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയപ്പോള്‍ വന്‍തുക മുടക്കി ആര്‍.അശ്വിന്‍...

MOST POPULAR

-New Ads-