Sunday, December 4, 2022
Tags IPL 2018

Tag: IPL 2018

ഐ.പി.എല്‍: കനത്ത മഴയിലും മിന്നലായി ഡല്‍ഹി

ന്യൂഡല്‍ഹി: മഴയില്‍ കുതിര്‍ന്ന പോരാട്ടത്തിലും തട്ടുതകര്‍പ്പന്‍ പ്രകടനവുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. നാലു റണ്‍സിനാണ് ഡെല്‍ഹിയുടെ വിജയം.മഴ കാരണം 18 ഓവറാക്കി ചുരുക്കിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കാര്‍ നേടിയത് 196 റണ്‍സ്. ഡല്‍ഹി...

ഡെല്‍ഹിയെ തോല്‍പ്പിച്ചു ചെന്നൈ തലപ്പത്ത്

പൂനെ: വീണ്ടും ചെന്നൈ... ഇത്തവണ ഇരയായത് ഡല്‍ഹിക്കാര്‍. തട്ടുതകര്‍പ്പന്‍ ബാറ്റിംഗ് വീരഗാഥയുമായി ഷെയിന്‍ വാട്ട്‌സണും മഹേന്ദ്രസിംഗ് ധോണിയും കളം വാണപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നേടിയത് നാല് വിക്കറ്റിന്...

രോഹിത് ശര്‍മ്മക്ക് അര്‍ധ സെഞ്ച്വറി: മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം

പൂനൈ: ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം. 33 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ...

ഐ.പി.എല്‍: നായകന്‍ ശ്രേയാംസ് അയ്യറിനു കിഴീല്‍ ഡെവിള്‍സ് ജയിച്ചു തുടങ്ങി

ഡല്‍ഹി: സത്യം-പുത്തന്‍ നായകന്‍ ശ്രേയാംസ് അയ്യരില്‍ നിന്നും കപ്പിത്താന്‍ പദവിയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഇത്തരത്തിലൊരു വെടിക്കെട്ട് ടീമിന്റെ ടെക്‌നിക്കല്‍ തലവനായ റിക്കി പോണ്ടിംഗ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അമ്മമ്മോ-സിക്‌സറുകളുടെ മാലപ്പടക്കത്തില്‍ ഗ്യാലറി തന്നെ...

ബൗളിങ് കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 13 റണ്‍സ് ജയം

ഹൈദരാബാദ്: ബൗളിങ് കരുത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 13 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ പഞ്ചാബ് 132 റണ്‍സിന് ചുരുട്ടിക്കെട്ടിയെങ്കിലും ബൗളിങ്ങില്‍ തിരിച്ചടിച്ച ഹൈദരാബാദ് പഞ്ചാബിനെ 119...

ബാറ്റിങ് തകര്‍ച്ചക്ക് ബൗളിങ്ങില്‍ പരിഹാരം കണ്ട ഹൈദരാബാദിന് 31 റണ്‍സ് ജയം

മുംബൈ: ബാറ്റിങ് തകര്‍ച്ചക്ക് ബൗളിങ്ങിലൂടെ തിരിച്ചടിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിന് തകര്‍ത്തു. 119 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ 18.5 ഓവറില്‍ 87 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് സണ്‍റൈസേഴ്‌സ്...

ആവേശപോരാട്ടത്തില്‍ ഹൈദരാബാദിനെതിരെ ചെന്നൈക്ക് നാലു റണ്‍സ് ജയം

ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നിലനിന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാലു റണ്‍സ് ജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ബ്രാവോയും...

ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് ബോള്‍ട്ടിന്റെ കിടിലന്‍ ക്യാച്ച്

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ത്രസിപ്പിക്കുന്ന ക്യാച്ചുമായി ന്യൂസിലാന്റ് താരം ട്രെന്റ് ബോള്‍ട്ട്. ഇന്നലെ നടന്ന ബെംഗളൂരു-ഡല്‍ഹി മത്സരത്തിനിടെയാണ് ഐ.പി.എല്‍ ചരിത്രത്തിലെ മികച്ച ക്യാച്ചുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച് ബോള്‍ട്ട് തന്റെ കയ്യിലൊതുക്കിയത്. ബാംഗ്ലൂര്‍...

ഗെയ്‌ലിന് അര്‍ധസെഞ്ച്വറി: കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം. മഴനിയമപ്രകാരം വിജയലക്ഷ്യം വെട്ടിക്കുറച്ച മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലിന്റേയും കെ.എല്‍.രാഹുലിന്റേയും മികവാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മറുപടി...

തകര്‍ത്താടി ഗെയിലിസം; പഞ്ചാബിന് സുന്ദര ജയം

ചണ്ഡിഗര്‍: പ്രായം എത്രയായാല്‍ എന്താ....! ക്രിസ് ഗെയില്‍ ക്രിസ് ഗെയില്‍ തന്നെ.... തന്നെ എഴുതിത്തള്ളിയവര്‍ക്ക് മുന്നിലേക്ക് അദ്ദേഹം പതിനൊന്ന് സിക്‌സറുകള്‍ പായിച്ചു. പന്ത് പലപ്പോഴും സ്‌റ്റേഡിത്തിന് പുറത്തുമായി. കരീബീയന്‍ വന്യതയുടെ സമസ്താലങ്കാരമായ ചാമ്പ്യന്‍...

MOST POPULAR

-New Ads-