Tag: IPL 2018
ചെന്നൈ സൂപ്പര്‍ഫാസ്റ്റ്; വാട്ട്‌സന്റെ സെഞ്ച്വറിയില്‍ കിരീടം ചെന്നൈക്ക്
മുംബൈ: മഹേന്ദ്രസിംഗ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തുടര്‍ന്ന അശ്വമേഥത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരിക്കല്‍ കൂടി ചാമ്പലായി. ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകളും മുഖാമുഖം വന്ന നാലാം മല്‍സരത്തിലും തകര്‍പ്പന്‍ ജയം നേടി ചെന്നൈ...
കത്തിക്കയറി വാട്‌സണ്‍; ചെന്നൈ വിജയ പ്രതീക്ഷയില്‍
മുംബൈ: അര്‍ധസെഞ്ചുറിയും കടന്ന് കത്തിക്കയറുന്ന ഷെയ്ന്‍ വാട്‌സണ്‍ന്റെ കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ വിജയ പ്രതീക്ഷയില്‍. 33 പന്തുകളില്‍ നിന്നാണു വാട്‌സണ്‍ സീസണിലെ നാലാം അര്‍ധസെഞ്ചുറി കുറിച്ചത്. ശക്തമായ പിന്തുണയുമായി സുരേഷ് റെയ്‌നയും...
ഐ.പി.എല്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം; തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ചെന്നൈ, കരുത്തറിയിക്കാന്‍ ഹൈദരബാദ്
മുംബൈ: തന്ത്രശാലികളായ രണ്ട് നായകന്മാര്‍-മഹേന്ദ്രസിംഗ് ധോണിയും കെയിന്‍ വില്ല്യംസണും. അടിപൊളി ബാറ്റിംഗിന്റെ വക്താക്കളായി ചെന്നൈ സംഘത്തില്‍ ഷെയിന്‍ വാട്ട്‌സണും ഡ്വിന്‍ ബ്രാവോയും സുരേഷ് റൈനയും നായകന്‍ മഹിയും. ഹൈദാരാബാദിന്റെ കൂറ്റനടിക്കാരായി ശിഖര്‍ ധവാനും...
തുടക്കത്തിലെ പ്രകടനം നിലനിര്‍ത്താനായില്ല; പഞ്ചാബ് പുറത്തേക്ക്
മുംബൈ: ഐ.പി.എല്‍ സീസണില്‍ ആദ്യ ഏഴ്് മല്‍സരങ്ങളില്‍ അഞ്ചിലും വിജയം വരിച്ചവരാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. വളരെ ശക്തമായി സീസണ് തുടക്കമിട്ട ടീം പക്ഷേ ഇപ്പോള്‍ പുറത്താവലിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസം മുംബൈയോടും...
അടിപൊളി ബംഗളൂരു; ഹൈദരാബാദിന് ദയനീയ തോല്‍വി
ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിയുടെ നടുവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 14 റണ്‍സിന്റെ മിന്നും ജയം. 218 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 4 വിക്കറ്റ് നഷ്ട്ത്തില്‍ നിശ്ചിത 20 ഓവറില്‍...
ഹൈദരബാദിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി ഋഷഭ് പന്തിന് അപൂര്‍വ്വ റെക്കോര്‍ഡ്
ഐ.പി.എല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് തോറ്റെങ്കിലും ഡല്‍ഹി നിരയിലെ യുവതാരം ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു മത്സരത്തിലെ ഹൈലെറ്റ്. സഹകളിക്കാര്‍ കളി മറന്നപ്പോള്‍ ഡല്‍ഹിയെ ഒറ്റക്ക് തോളിലേറ്റിയ...
താരമായി ഇഷാന്‍ കിഷന്‍ ; കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകള്‍
മുംബൈ : ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ച മുംബൈയുടെ യുവതാരം ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകള്‍. നിര്‍ണായക മത്സരത്തില്‍ 21 പന്തില്‍ 62 റണ്‍സുമായി തിളങ്ങിയ...
ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയെ പുകഴ്ത്തി എബി ഡിവില്ലേയ്‌സ്
ബെംഗളൂരു : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേയ്‌സ് രംഗത്ത്. സണ്‍ റൈസേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ഡിവില്ലേയ്‌സിനെ ക്ലീന്‍ ബൗള്‍ണ്ടാക്കിയതിനു പിന്നാലെയാണ് താരത്തെ പുകഴ്ത്തി...
പത്താന്റെ വെടിക്കെട്ടില്‍ സണ്‍റൈസേഴ്‌സ്
ഹൈദരാബാദ്: അവസാനം വരെ ആവേശം കത്തിയ പോരാട്ടത്തിനൊടുവില്‍ യൂസഫ് പത്താന്റെ വെടിക്കെട്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനായിരുന്നു ടീമിന്റെ ജയം. യൂസഫ് 12...
തകര്‍പ്പന്‍ ജയം ആഘോഷമാക്കി ധോണി; കോലിപ്പടക്ക് റിട്ടേണ്‍ ടിക്കറ്റ്
പൂനെ: രവീന്ദു ജഡേജ തന്റെ ആദ്യ പന്തില്‍ തന്നെ വിരാത് കോലിയെ പുറത്താക്കുന്നു. ഹര്‍ഭജന്‍ സിംഗ് ആദ്യ പന്തില്‍ എ.ബി ഡിവില്ലിയേഴ്‌സിനെ മടക്കി അയക്കുന്നു-ഞെട്ടിക്കുന്ന ഈ രംഗങ്ങള്‍ കണ്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ...