Tag: Interpol
ട്രംപ് ഭീകരവാദി; ഇന്റെര്പോളിന് മുന്നില്‍ അറസ്റ്റ് വാറണ്ട്- പിന്നീട് സംഭവിച്ചത്
ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറാന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊലപാതകം ഭീകരവാദം അടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ട്രംപ്...
തട്ടിക്കൊണ്ടുപോകല്‍, പീഡനം; നിത്യാനന്ദക്കെതിരെ ഇന്റര്‍പോള്‍ നോട്ടീസ്
ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദക്കെതിരെ ഇന്റര്‍പോള്‍ നോട്ടിസ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍പ്പെട്ട നിത്യാനന്ദയ്ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടിസാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിത്യാനന്ദയെക്കുറിച്ച്...
സാകിര്‍ നായികിനെ കൈമാറും; പാസ്പോര്‍ട്ട് റദ്ദാക്കില്ലെന്ന് മലേഷ്യന്‍ ഭരണകൂടം
ക്വലാലംപൂര്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറുമെന്ന് മലേഷ്യന്‍ ഭരണകൂടം.
മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹാമീദിയാണ് സാകിര്‍ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍...
സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം; എന്‍ഐഎ ഹര്‍ജിക്കെതിരെ സാകിര്‍ നായിക് കോടതിയില്‍
ക്വലാലംപൂര്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ ഹര്‍ജി.
മുംബൈ പ്രത്യേക കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി അപേക്ഷ സമര്‍പ്പിച്ചത്. നായികിനെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് എന്‍.ഐ.എ...