Tag: internet ban
4 ജി ഇന്റര്‍നെറ്റിനായി കശ്മീര്‍ ഇനിയും കാത്തിരിക്കണം; പുനഃസ്ഥാപിക്കാനാവില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ 4ജി ഇന്‍ര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര-കശ്മീര്‍ ഭരണകൂടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു....
കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും നിര്‍ത്തിവച്ചു
കശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ ഗ്രൂപ്പിന്റെ ഉന്നത കമാന്‍ഡര്‍ റിയാസ് നായിക്കും മറ്റൊരു...
കശ്മീരിന് കോവിഡിനെ തുരത്തണം; കേന്ദ്രം ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് സമ്പൂര്‍ണമായി നീക്കാന്‍ ആവശ്യപ്പെട്ട് അമേരിക്ക
കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് തടസം നീക്കാന്‍ ആവശ്യപ്പെട്ട് അമേരിക്ക. കോവിഡ്19 കശ്മീരിനെയും പിടിമുറുക്കിയ പശ്ചാതലത്തിലാണ് അമേരിക്കയുടെ ആവശ്യം. ദക്ഷിണ മധ്യ ഏഷ്യയിലെ യു.എസ് സെക്രട്ടറി ആലിസ്...
കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണത്തില്‍ കശ്മീരികള്‍ വലയാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 200 ദിവസം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം പൂര്‍ത്തിയായി. ഇവിടെ മൊബൈല്‍ ഫോണുകള്‍ക്കും ഇന്റര്‍നെറ്റിനും...
ഇന്ത്യാ സന്ദര്‍ശനം; സി.എ.എ, കശ്മീര്‍ പ്രശ്നങ്ങള്‍ ഉന്നയിച്ച് ട്രംപിന് യു.എസ് സെനറ്റര്‍മാരുടെ കത്ത്
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി കശ്മീരിലെ പ്രശ്നങ്ങളും പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളും ചൂണ്ടിക്കാണിച്ച് നാല് യുഎസ് സെനറ്റര്‍മാര്‍ സ്റ്റേറ്റ്...
അഫ്സല് ഗുരുവിന്റെ തൂക്കിലേറ്റപ്പെട്ട ദിനം; കശ്മീരില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു
ശ്രീനഗര്‍: കശ്മീരില്‍ 2 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും വിച്ഛേദിച്ചു. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്സല് ഗുരുവിന്റെ ചരമവാര്‍ഷികത്തില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനായാണ് ഇന്റര്‍നെറ്റ്...
കശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് പോണ് ചിത്രങ്ങള്‍ കാണാന്‍; വിവാദ പ്രസ്താവനയുമായി വി.കെ സരസ്വത്
ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിനെ ന്യായീകരിക്കാന്‍ പുതിയ കണ്ടെത്തലുമായി നീതി ആയോഗ് അംഗം വി.കെ സരസ്വത്. പോണ് ചിത്രങ്ങള്‍ കാണാന്‍ മാത്രമാണ് കശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. അതുകൊണ്ട്...
വിലക്കുകള്‍ പിന്‍വലിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കാശ്മീര്‍ വാലി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റിനുള്ള നിരോധനം പിന്‍വലിക്കണമെന്ന സുപ്രീം കോടതി മൂന്നംഗ ബഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കാശ്മീര്‍ ജനത. എത്രയും വേഗം ഇന്റെര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന്, വിധിയില്‍...
കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങള്‍ പുന:പരിശോധിക്കണമെന്നാണ്...