Tag: interceptor
ഒന്നരക്കിലോമീറ്റര്‍ ദൂരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തും; പുതിയ ഇന്റര്‍സെപ്റ്ററുമായി മോട്ടോര്‍വാഹന വകുപ്പ്
കൊല്ലം: ഒന്നരക്കിലോമീറ്റര്‍ ദൂരത്തിലെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്ന തരത്തില്‍ വാഹന പരിശോധനക്ക് സമ്പൂര്‍ണ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊല്ലം ജില്ലയിലാണ് ആദ്യമായി ഇന്റര്‍സെപ്റ്റര്‍ പരിശോധനക്കിറക്കിയത്.