Saturday, January 16, 2021
Tags Infant death

Tag: infant death

പിന്നോട്ടെടുത്ത കാര്‍ കയറിയിറങ്ങി കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ന്യൂഡല്‍ഹി: പിറകോട്ട് എടുത്ത കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ തിലക് നഗറില്‍ താമസിക്കുന്ന രാധികയാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വെള്ളകുളം ഊരിലെ ചിത്ര - ശിവന്‍ ദമ്പതികളുടെ ഏഴ് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് ആണ് മരിച്ചത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്...

മുസ്‌ലിമായതിനാല്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; ആംബുലന്‍സില്‍ വെച്ച് പ്രസവിച്ച കുഞ്ഞ് മരിച്ചു

ജയ്പൂര്‍: മുസ്ലിം ആയതിനാല്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. രാജസ്ഥാനിലെ ഭരത്പു ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചത്. ഇതേതുടര്‍ന്ന് 32കാരിയായ മുസ്ലിം യുവതിക്ക് കുഞ്ഞിനെ നഷ്ടമായി....

ഗുജറാത്തില്‍ രണ്ട് വര്‍ഷം കൊണ്ട് 15031 നവജാതശിശുക്കള്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം

അഹമ്മദാബാദ്: രണ്ട് വര്‍ഷം കൊണ്ട് ഗുജറാത്തില്‍ 15031 നവജാതശിശുക്കള്‍ മരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം. ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേലാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 106000 കുട്ടികളെയാണ് 2018ലും 2019 ലുമായി നവജാത...

ഗുജറാത്ത് കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്; മൗനിയായി മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ട് സര്‍ക്കാര്‍ ആസ്പത്രികളിലായി കഴിഞ്ഞ ഡിസംബറില്‍ മാത്രം 219 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഹമ്മദാബാദിലും രാജ്‌കോട്ടിലുമുള്ള ആസ്പത്രികളിലില്‍ നിന്നാണ് കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന...

ഇടുക്കിയില്‍ നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി തോപ്രാംകുടിക്ക് സമീപം നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാഗിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു.

തനിയെ കിടത്തി പരിശീലിപ്പിക്കാന്‍ ശ്രമിച്ചു; കിടക്കയില്‍ കിടന്ന ഏഴുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

സിംഗപ്പൂര്‍: കുഞ്ഞിനെ തനിയെ കിടത്തി പരിശീലിപ്പിക്കാന്‍ ശ്രമിച്ച ദമ്പതികളുടെ ശ്രമം പാളിയതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. സിംഗപ്പൂരിലാണ് സംഭവം. തനിയെ കിടത്തിയ...

യു.പിയില്‍ വീണ്ടും കൂട്ടശിശുമരണം, ഫറൂഖാബാദില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 49 കുഞ്ഞുങ്ങള്‍

  ലഖ്്‌നോ: 63 കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഗോരഖ്പൂര്‍ ദുരന്തത്തിന് ആഴ്ചകള്‍ക്കുള്ളില്‍ ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ സര്‍ക്കാര്‍ ആസ്പത്രിയില്‍ 49 കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചു. ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലാണ് ഇത്രയും...

ഝാര്‍ഖണ്ഡില്‍ ഒരു മാസത്തിനുള്ളില്‍ 52 കുട്ടികള്‍ മരിച്ചു മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു

  ഝാര്‍ഖണ്ഡില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഗൊരഖ്പൂരില്‍ കൂട്ടശിശു മരണത്തിന്റെ ഞെട്ടലില്‍ നിന്നു രാജ്യം മോചനം നേടുന്നതിനു മുന്‍പാണ് ഝാര്‍ഖണ്ഡില്‍ ശിശുക്കളുടെ മരണത്തിന്റെ റിപ്പോര്‍ട്ട് പുറത്തു...

ആശുപത്രി ആമ്പുലന്‍സ് വിട്ടുകൊടുത്തില്ല, അമ്മയുടെ കൈയില്‍ കിടന്ന് മകന് ദാരുണാന്ത്യം

  നടുറോഡില്‍ സ്വന്തം അമ്മയുടെ കൈയില്‍ കിടന്ന് മൂന്നു വയസ്സുകാരന്‍ മരിച്ചത് ആശുപത്രിയില്‍ നിന്ന് ആമ്പുലന്‍സ് വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന്. റാഞ്ചി സദര്‍ ആശുപത്രിയില്‍ അധികൃതര്‍ ആമ്പുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക്...

MOST POPULAR

-New Ads-