Tag: INDVSSA
ഒത്തുകളി : ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര സംശയ നിഴലില്‍
പോര്‍ട്ട് എലിസബത്ത്: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഒത്തുകളിയുടെ സംശയ നിഴലില്‍. ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍മാരായ കാഗിസോ റബാഡയുടേയും ലുങ്കി എന്‍ഗിഡിയുടേയും ട്വീറ്റുകളാണ് മത്സരം ഒത്തുകളിയുമായി ബന്ധമുണ്ടെന്ന സംശയത്തിന് വഴിയൊരുക്കിയത്.
'എല്ലാ മോശം പ്രവൃത്തികളുടേയും മൂലകാരണം...
രോഹിത്തിന് ഫിഫ്റ്റി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്ക മണ്ണില്‍ ആദ്യ പരമ്പര വിജയമെന്ന ലക്ഷ്യവുമായി അഞ്ചാം ഏകദിനത്തിനറങ്ങിയ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 23 ഓവറില്‍ ഒന്നിന്...
റബാദ നമ്പര്‍ വണ്‍
ലണ്ടന്‍:ഇന്ത്യക്കെതിരെ കേപ്ടൗണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 72 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിറകെ ദക്ഷിണാഫ്രിക്കയെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത. ഐ.സി.സി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ സീമര്‍ കാഗിസോ റബാദ...
ദക്ഷിണാഫ്രിക്കന്‍ പര്യടനം : ഇന്ത്യക്ക് മികച്ച തുടക്കം, ബുംറക്ക് അരങ്ങേറ്റം
കേപ്ടൗണ്‍: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇുന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടമായ ബൗളിങിനറിങ്ങിയ ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മികച്ച ബൗളിങാണ് പുറത്തെടുത്ത്. ആദ്യ ഓവറില്‍ മുന്നാം...
പേസ് വാര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്ന് മുതല്‍
കേപ്ടൗണ്‍: ന്യൂലാന്‍ഡ്‌സിലെ ആ ട്രാക്കൊന്ന് നോക്കു.... പച്ചപ്പ് വിരിച്ച ഉറച്ച പേസ് ട്രാക്ക്. പന്ത് മൂളി പായും, കുത്തി ഉയരും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന്...