Tag: INDvsNZ
ഗ്രീന്‍ ഫീല്‍ഡ് ടി-20 : കേരളാ ക്രിക്കറ്റിന് റെക്കോര്‍ഡ് വരുമാനം
തിരുവന്തപുരം: ഇന്ത്യ-ന്യൂസിലന്റ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ആതിഥ്യം വഹിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് വരുമാനത്തില്‍ റെക്കോര്‍ഡ്. മഴയെ തുടര്‍ന്ന് എട്ടു
ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നിന്ന് 5.38 കോടി രൂപയാണ് ഇതുവരെ നേടിയത്. കളി നടത്തിയതിന്...
ധോണിയെ ആക്രമിക്കുന്നത് അനീതിയാണ് ; കോഹ്ലി
തിരുവന്തപുരം : ഇന്ത്യന്‍ ടീം മുന്നായകന് എം.എസ് ധോണിയെ ആക്രമിക്കുന്നത് അനീതിയാണെന്ന് നായകന് വിരാട് കോഹ്ലി. ടി-20 പരമ്പരയിലെ അവസാനം മത്സരം ജയത്തിനു ശേഷം ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി. ന്യൂസിലാന്റിനെതിരെ രണ്ടാം...
ആവേശം വാനോളം; ഇന്ത്യക്ക് ആറ് റണ്‍ ജയം, പരമ്പര
കമാല്‍ വരദൂര്‍
തിരുവന്തപുരം: മഴ ആദ്യം വില്ലനായി. മഴ മാറിയപ്പോള്‍ അടിപൊളി ആവേശം. അവസാന പന്ത് വരെ ഞരമ്പ് മുറുകി. ഒടുവില്‍ ആറ് റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. എട്ട് ഓവര്‍ പോരാട്ടത്തില്‍...
ടി-20യില്‍ നിന്ന് ധോണി മാറി നില്‍ക്കണം -ലക്ഷ്മണന്
ടി20 മത്സരങ്ങളില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണി മാറി നില്‍ക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണന്. ഇന്ത്യ- ന്യൂസിലന്റ് ടി-20 പരമ്പരയിലെ രണ്ടാം മത്സരം വിലയിരുത്തവെയാണ് ധോണിയോട് യുവാള്‍ക്കുവേണ്ടി മാറി...
പുനെ ഏകദിനം ഇന്ത്യക്ക് വിജയലക്ഷ്യം -231
പുനെ ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയക്ക് 231 റണ്‍സ് വിജയലക്ഷ്യം . ടോസ് നേടി ബാറ്റിംഗ്് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റില്‍ നഷ്ടപ്പെടുത്തിയാണ് 230 റണ്‍സ്നേടിയത്. ഇന്നു ജയിച്ചാല്‍
ആദ്യമായി...
ക്യൂറേറ്ററെ പുറത്താക്കി; ന്യൂസിലാന്റിന് ടോസ്, ബാറ്റിങ്
പൂനെ: ഇന്ത്യ - ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കറിനെ ബി.സി.സി.ഐ പുറത്താക്കി. വാതുവെപ്പുകാരായ അഭിനയിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്ക് പിച്ചിന്റെ വിശദാംശങ്ങള്‍ നല്‍കിയെന്നും നിയമങ്ങള്‍ ലംഘിച്ച് പിച്ച് പരിശോധിക്കാന്‍...
ക്യൂറേറ്ററുടെ ‘ഒത്തുകളി’; ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിനം വിവാദത്തില്‍
പൂനെ: ഇന്ത്യ - ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരം വിവാദത്തില്‍. പരമ്പരയിലെ നിര്‍ണായക മത്സരത്തിനു വേണ്ടി, വാതുവെപ്പുകാരുടെ ആവശ്യത്തിനനുസരിച്ച പിച്ച് തയാറാക്കാമെന്ന് ക്യൂറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കര്‍ സമ്മതിച്ചതായി ഇന്ത്യാ ടുഡേ ചാനല്‍ റിപ്പോര്‍ട്ട്...
റാഞ്ചിയിലൂടെ ഹമ്മര്‍ ഓടിച്ചു ധോനി; വാ പൊളിച്ചു കിവീസ് താരങ്ങള്‍
നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര് ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ...
അവസാന രണ്ട് ഏകദിനത്തിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; റെയ്നയെ ഒഴിവാക്കി
മുംബൈ: നിലവിലെ ടീമില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താതെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് നിലനിര്‍ത്തിയത്.
അതേസമയം, ടീമില്‍...