Tag: Industrial
ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാതെ കയര്‍ വ്യവസായ സഹകരണ സംഘം പ്രതിസന്ധിയില്‍
ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാത്തത്മൂലം കയര്‍ വ്യവസായ സഹകരണ സംഘം പ്രതിസന്ധിയില്‍ സംസ്ഥാനത്ത് കയര്‍ഫെഡ് സംഭരണം നിര്‍ത്തിയതോടെയാണ് കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലായത്. ക്വിന്റല്‍ കണക്കിന് ഉല്‍പ്പന്നങ്ങളാണ് സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍...