Tag: indore
നൂറു രൂപ കൈക്കൂലി നല്‍കിയില്ല; 14കാരന്റെ മുട്ടവണ്ടി മറിച്ചിട്ട് പൊലീസുകാരന്റെ ക്രൂരത
ഇന്‍ഡോര്‍: കോവിഡ് വൈറസ് രാജ്യത്ത് ഏറ്റവും കൂടുല്‍ ബാധിച്ചത് ദരിദ്രരെയും ദുര്‍ബലരെയുമാണ്. അവരുടെ ജീവിതോപാധിയെയും. തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ പലരും പഴം-പച്ചക്കറി വില്‍പ്പനക്കാരനായി മാറി. കുടുംബത്തെ പുലര്‍ത്താനായി പലതരം തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍ക്ക്...
പൊലീസുകാരെ അക്രമിച്ചതിന് അറസ്റ്റിലായ മൂന്നുപേര്‍ക്ക് കൊവിഡ്
ഇന്‍ഡോര്‍: പൊലീസുകാരെ ആക്രമിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഏപ്രില്‍ ഏഴിന് കൊവിഡ് നിയന്ത്രണ മേഖലയായ ഇന്‍ഡോറിലെ ചന്ദന്‍...
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം
ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യക്ക് ഇന്നിങ്സ് ജയം. ഒരിന്നിങ്സിനും 130 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം.
ഒന്നാമിന്നിങ്സില്‍...
ഭാര്യയുടെ യൂണിഫോം കാമുകിക്ക് നല്കി പൊലിസ് വേഷത്തില്‍ കവര്‍ച്ച; ഇരുവരും അറസ്റ്റില്‍
ഭോപ്പാല്‍: പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ യൂണിഫോം കാമുകിയെ ഉടുപ്പിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേരും അറസ്റ്റില്‍. ഉദ്യോഗസ്ഥയുടെ ഭര്‍ത്താവും കാമുകിയുമാണ് അറസ്റ്റിലായത്. ഇന്‍ഡോറിലാണ്...
നാലുമാസം പ്രായമുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതിയെ കോടതി വളപ്പില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചു
ഇന്‍ഡോര്‍: കഴിഞ്ഞദിവസം മധ്യപ്രദേശ് ഇന്‍ഡോറില്‍ നാലുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആക്രമിച്ച് ജനക്കൂട്ടം.മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ജനരോഷം അണപൊട്ടിയത്. ആക്രമണത്തില്‍...