Tag: indigo flight
ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് 28 സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ
ദോഹ: ഖത്തറില്‍നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 28 സര്‍വിസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. എന്നാല്‍ എന്നുമുതല്‍ സര്‍വിസ് തുടങ്ങുമെന്ന് അറിയിച്ചിട്ടില്ല.
സൗദി, കുവൈത്ത്, ഒമാന്‍...
ഏപ്രില്‍ 15 മുതല്‍ ബുക്കിംഗ് തുടരുമെന്ന് വിസ്താര എയര്‍ലൈന്‍
ന്യൂഡല്‍ഹി: രാജ്യത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഒഴിവാകുന്ന ഏപ്രില്‍ 15 മുതല്‍ ഞങ്ങള്‍ ബുക്കിംഗ് തുടരുമെന്ന് വിസ്താര എയര്‍ലൈന്‍. അതേസമയം, വ്യോമായന മന്ത്രാലയത്തില്‍ നിന്ന് പുതിയ എന്തെങ്കിലും അറിയിപ്പ് ഉണ്ടാകുകയാണെങ്കില്‍ അതനുസരിച്ചുള്ള...
ദോഹയിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ നിര്‍ത്തിവെച്ചു
ദോഹയിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് 17 വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഖത്തറില്‍ എല്ലാ വിമാനത്താവളങ്ങളിലും കനത്ത പരിശോധനയാണ് നടക്കുന്നത്.
കരിപ്പൂരില്‍ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂരില്‍ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. കരിപ്പൂരില്‍ നിന്നും ബാംഗളൂരുവിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.
ഞായറാഴ്ച്ച രാവിലെയാണ് സംഭവം. വിമാനത്തിന്റെ എഞ്ചിനില്‍...
ഏപ്രില്‍ മുതല്‍ കൊച്ചി-മസ്കറ്റ് ഇന്‍ഡിഗോ സര്‍വീസില്ല
നെടുമ്പാശേരി: കൊച്ചി - മസ്കറ്റ് സര്‍വീസ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏപ്രില്‍ ഒന്ന് മുതല്‍ നിറുത്തലാക്കും. രാജ്യത്തെ 47 വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിന്റെ ഭാഗമായാണിത്. മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ടിക്കറ്റ്...
രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ആകാശ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്
മുംബൈ: ആകാശത്ത് രണ്ട് ഇന്ത്യന്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. ഇന്‍ഡിഗോ എയര്‍ബസ് എ320ഉം എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡിയുമാണ് ആകാശത്ത് നേര്‍്ക്കുനേര്‍ വന്നത്.
700 മീറ്റര്‍ മാത്രം അകലെയായിരുന്ന വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക്...
വിമാനത്തിലെ കൊതുക് കടി പരാതിപ്പെട്ട ഡോക്ടറെ തള്ളിപ്പുറത്താക്കി
ന്യൂഡല്‍ഹി: വിമാനത്തില്‍ കൊതുക് കടി പരാതിപ്പെട്ട ഡോക്ടറെ എയര്‍ലൈന്‍സ് ജീവനക്കാര്‍ തള്ളി പുറത്താക്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്രമന്ത്രി ഉത്തരവിട്ടു. കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് നിര്‍ദേശം നല്‍കിയത്. ലക്നൗ എയര്‍പോര്‍ട്ടില്‍...
24 മണിക്കൂറിനുള്ളില്‍ അടിയന്തരമായി മൂന്നാമത്തെ ഇന്‍ഡിഗോ വിമാനവും ഇറക്കി
മുംബൈ: സങ്കേതിക തകരാറുകളാല്‍ സര്‍വീസുകള്‍ക്കിടയില്‍ ഇന്‍ഡിഗോ വിമാനങ്ങളില്‍ പ്രതിസന്ധി നേരിടുന്നത് തുടരുന്നു. ഇന്ധനം ചോര്‍ത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ജമ്മു എയര്‍പോര്‍ട്ടിലാണ് മൂന്നാമത്തെ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി ഇറക്കിയത്. പൈലറ്റുമാര്‍ മുന്നറിയിപ്പ് മാനിച്ചാണ് എ...
ബോര്‍ഡിങ് പാസെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു; ടേക്ക് ഓഫ് 25 മിനിറ്റ് മുമ്പേ
ബോര്‍ഡിങ് പാസെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം 25 മിനിറ്റ് മുമ്പേ പുറപ്പെട്ട സംഭവം വിവാദത്തില്‍. ഗോവ വിമാനത്താവളത്തില്‍ നിന്ന് 14 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പറന്നുയര്‍ന്നത്. ടേക്ക് ഓഫിനു 25 മിനിറ്റ് മുമ്പ്...