Tag: indigo
ഏപ്രില്‍ 15 മുതല്‍ ബുക്കിംഗ് തുടരുമെന്ന് വിസ്താര എയര്‍ലൈന്‍
ന്യൂഡല്‍ഹി: രാജ്യത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഒഴിവാകുന്ന ഏപ്രില്‍ 15 മുതല്‍ ഞങ്ങള്‍ ബുക്കിംഗ് തുടരുമെന്ന് വിസ്താര എയര്‍ലൈന്‍. അതേസമയം, വ്യോമായന മന്ത്രാലയത്തില്‍ നിന്ന് പുതിയ എന്തെങ്കിലും അറിയിപ്പ് ഉണ്ടാകുകയാണെങ്കില്‍ അതനുസരിച്ചുള്ള...
24 മണിക്കൂറിനുള്ളില്‍ അടിയന്തരമായി മൂന്നാമത്തെ ഇന്‍ഡിഗോ വിമാനവും ഇറക്കി
മുംബൈ: സങ്കേതിക തകരാറുകളാല്‍ സര്‍വീസുകള്‍ക്കിടയില്‍ ഇന്‍ഡിഗോ വിമാനങ്ങളില്‍ പ്രതിസന്ധി നേരിടുന്നത് തുടരുന്നു. ഇന്ധനം ചോര്‍ത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ജമ്മു എയര്‍പോര്‍ട്ടിലാണ് മൂന്നാമത്തെ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി ഇറക്കിയത്. പൈലറ്റുമാര്‍ മുന്നറിയിപ്പ് മാനിച്ചാണ് എ...
വിമാനത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗത്തിന് ട്രായിയുടെ അനുമതി
ന്യൂഡല്‍ഹി: വിമാനത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ട്രായിയുടെ അനുമതി. രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് സാറ്റലൈറ്റ്, ഭൂതല നെറ്റ് വര്‍ക്കുകളിലൂടെ ഇത് സാധ്യമാക്കും. ഇതിനായി വിമാനത്തിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്കായി ഇന്‍ഫ്ളൈറ്റ് കണക്ടിവിറ്റിവിറ്റി (ഐ.എഫ്.സി)...
ബോര്‍ഡിങ് പാസെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു; ടേക്ക് ഓഫ് 25 മിനിറ്റ് മുമ്പേ
ബോര്‍ഡിങ് പാസെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം 25 മിനിറ്റ് മുമ്പേ പുറപ്പെട്ട സംഭവം വിവാദത്തില്‍. ഗോവ വിമാനത്താവളത്തില്‍ നിന്ന് 14 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പറന്നുയര്‍ന്നത്. ടേക്ക് ഓഫിനു 25 മിനിറ്റ് മുമ്പ്...
ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബസിന് തീപ്പിടിച്ചു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങളിലേക്ക് യാത്രികരെ കൊണ്ടിറക്കുന്ന ബസിന് തീപ്പിടിച്ചു. വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം എയര്‍പോര്‍ട്ട് ബേയിലേക്ക് മടങ്ങുകയായിരുന്ന ഇന്സിഗോ പാസഞ്ചര്‍ ബസിനാണ് തീപ്പിടിച്ചത്. വാഹനത്തില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍...
തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച. ചൊവ്വാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്തില്‍ ഇന്ധന ചോര്‍ച്ചയുണ്ടായത്.
#WATCH:IndiGo Delhi to Thiruvananthapuram flight suffered...