Tag: Indias-GDP
കൂപ്പുകുത്തി ജിഡിപി നിരക്ക്; രാജ്യം മാന്ദ്യത്തിന്റെ പിടിയിലേക്ക്
മുംബൈ: ജിഡിപി നിരക്ക് വീണ്ടും കുത്തനെ താഴോട്ട്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍(ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യക്ക് 4.5 ജിഡിപി വളര്‍ച്ച മാത്രമാണ് കൈവരിക്കാന്‍ സാധിച്ചത്. മുന്‍ വര്‍ഷം ഇത് 4.7 ശതമാനം...
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍ ; മുന്നറിയിപ്പുമായി മോദിയുടെ ഉപദേശക സമിതി അംഗം
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം റഥിന്‍ റോയ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ...
ജി.ഡി.പി: വിഡ്ഢിത്തപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു;പരിഹസിച്ച് പി.ചിദംബരം
ന്യൂഡല്‍ഹി: ജി.ഡി.പി വര്‍ധന ഉയര്‍ത്തിക്കാട്ടി രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. ജി.ഡി.പി 8.2 ശതമാനമായി എന്നത് ഒരു കണക്ക്...
സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലേക്ക് : മോദി സര്‍ക്കാറിന്റെ അവകാശവാദം പൊളിയുന്നു.
india
മുംബൈ: 2017-18 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസ് പ്രവചനം. കഴിഞ്ഞ വര്‍ഷം...
നോട്ട് നിരോധനം: വ്യാജ കണക്കുകള്‍ നല്കാന് മോദി സര്‍ക്കാര്‍ സി.എസ്.ഒക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന്...
ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലമുണ്ടായ പ്രശ്നങ്ങള്‍ സമ്പദ് വ്യവസ്ഥയേയും ജി.ഡി.പിയേയും ബാധിച്ചിട്ടില്ലെന്ന തരത്തില്‍ വ്യാജ കണക്കുകള്‍ നല്കാന് മോദി സര്‍ക്കാര്‍ കേന്ദ്ര സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനു (സി.എസ്.ഒ) മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബി.ജെ.പി എം.പി...
നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയ്ക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാമ്പത്തിത വളര്‍ച്ചാനിരക്ക് കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചതിനു പിന്നാലെയാണ് സമാന പ്രവചനവുമായി എഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി)...
ജി.എസ്.ടിയും നോട്ടുനിരോധനവും ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലാക്കി; ഐ.എം.എഫ്
വാഷിങ്ടണ്‍: സാമ്പത്തിക മേഖല എളുപ്പത്തില്‍ കരകയറില്ലെന്ന സൂചന നല്കി, അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം താഴ്ത്തി. അരശതമാനമാണ് താഴ്ത്തിയത്. 2017ല്‍ 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ...
മോദി തിടുക്കപ്പെട്ട് യോഗം വിളിച്ചു; മാന്ദ്യം പിടിച്ചുലക്കുന്നു
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് പിന്നാലെ, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനവും (ജി.ഡി.പി) വ്യാവസായികോത്പാദനവും താഴേക്ക് പോകുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ നടക്കേണ്ടിയിരുന്ന യോഗം ചില കാരണങ്ങളാല്‍ മറ്റൊരു തിയ്യതിയിലേക്ക്...