Tag: indian team
ടി20യില്‍ വെടിക്കെട്ടു സെഞ്ച്വറിയുമായി സാഹ: കോരിത്തരിച്ച് ക്രിക്കറ്റ്ലോകം
ടി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയുമായി ഇന്ത്യന്‍ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. 20 പന്തുകളിലാണ് സാഹ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കൊല്‍ക്കത്തയില്‍ ഇന്ന് നടന്ന ജെ.സി മുഖര്‍ജി ട്രോഫി മത്സരത്തില്‍...
ഐ.സി.സി ഏകദിന റാങ്കിങ്: ചരിത്ര പരമ്പര വിജയത്തിനു പിന്നാലെ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്
ജോഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് അത്യുന്നതങ്ങളില്‍... ടെസ്റ്റിന് പിറകെ ഏകദിനങ്ങളിലും ഐ.സി.സി റാങ്കിംഗില്‍ വിരാത് കോലിയുടെ ഇന്ത്യ ഒന്നാമതെത്തി. പോര്‍ട്ട് എലിസബത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിറകെയാണ് ഏകദിന റാങ്കിംഗില്‍...
ടെസ്റ്റ് റാങ്കിങ്: രാജാക്കളായി ഇന്ത്യ; ബഹുദൂരം മുന്നില്‍
ദുബൈ: ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്നു. ശ്രീലങ്കയെ 3-0ന് വൈറ്റ് വാഷ് ചെയ്ത ഇന്ത്യ 125 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 110 പോയിന്റുമായി ദക്ഷിണാഫ്രിക്ക...
രവി ശാസ്ത്രി ഇന്ത്യന്‍ കോച്ച്; 2019 ലോകകപ്പ് വരെ കാലാവധി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പകോച്ചായി രവിശാസ്ത്രിയെ തെരഞ്ഞെടുത്തു. സൗരവ് ഗാംഗുലി, സച്ചിന് ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് ശാസ്ത്രിയുടെ പേരിന് അന്തിമ അംഗീകാരം നല്‍കിയത്. രവിശാസ്ത്രിക്കു പുറമെ...
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിതിനും ബുംറക്കും വിശ്രമം
മുംബൈ: വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബാറ്റ്സ്മാന് രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രിത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ബാറ്റ്സ്മാന് ഋഷഭ് പന്ഥ്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി.
ജൂണ്‍...
ചേത്രി ഗോളില്‍ ഇന്ത്യ
ബംഗളൂരു: എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തില്‍ കിര്‍ഗിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയേക്കാളും 32 റാങ്ക് താഴെയുള്ള കിര്‍ഗിസ്ഥാനെതിരെ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര...