Tag: indian rupee
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ
കൊച്ചി: സമാനതയില്ലാത്ത തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 70 കടന്നു. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു. ഇന്നലെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ...
ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും വലിയ തകര്‍ച്ചയില്‍: ദിര്‍ഹത്തിന് വില ഉയര്‍ന്നു; ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും വലിയ തകര്‍ച്ചയില്‍. ചരിത്രത്തില്‍ ആദ്യമായി ഡോളറിന് 70 രൂപയിലേക്ക് അടുക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കനത്ത ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും രൂപ തകര്‍ച്ച...
ദിര്‍ഹം ഒന്നിന് 19 രൂപ; ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍
മുംബൈ: യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും മോശം നിലയില്‍. ഒരു ദിര്‍ഹമിന് 19 രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വര്‍ഷാവസാനം ആകുമ്പോഴേക്ക് ദിര്‍ഹമിനെതിരെ രൂപയുടെ...
വെല്ലുവിളി ഉയര്‍ത്തി പുതിയ നൂറു രൂപാ നോട്ടുകള്‍; എ.ടി.എം പുനഃക്രമീകരികരണത്തിന് 100 കോടി വേണം
മുംബൈ: പുതുതായി ഇറങ്ങിയ 100 രൂപാ നോട്ട് രാജ്യത്ത് എടിഎം മേഖലയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയുംവിധം എടിഎം മെഷീനുകളില്‍ മാറ്റം...
പണപ്പെരുപ്പം; വ്യാവസായിക ഉല്‍പാദനം കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തി. മെയിലെ 4.87 ശതമാനത്തില്‍ നിന്നും ജൂണിലെ ഉപഭോക്തൃ വില സൂചിക 5.30 ശതമാനമായി ഉയരുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ആര്‍.ബി.ഐയുടെ...
യുഎസ്-ചൈന വ്യാപാര യുദ്ധം: ലോക സമ്പദ്‌വ്യവസ്ഥ താളംതെറ്റി;രൂപയുടെ മൂല്യം കുത്തനെ ഇടിയും
ന്യൂഡല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടും വ്യാപാരയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസും ചൈനയും. വ്യാപാരയുദ്ധം കടുത്തതോടെ ഇന്ത്യന്‍ രൂപയടക്കമുളള നാണയങ്ങളുടെയെല്ലാം മൂല്യം കുത്തനെ ഇടിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍...
രൂപ കിതയ്ക്കുന്നു രാജ്യം തകരുന്നു
ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുത്തനെ കുറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം അടയാളപ്പെടുത്തുന്നതാണ്. ആസൂത്രണ വൈദഗ്ധ്യത്തിന്റെ അഭാവമാണ് അഞ്ചു മാസം കൊണ്ട് രൂപയുടെ മൂല്യം 6.5 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നതിന് കാരണമായിട്ടുള്ളത്....
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും രൂപയുടെ മൂല്യം കൂപ്പുക്കൂത്തി. അമേരിക്കന്‍ ഡോളറിനെതിരെ 69 രൂപ നിലവാരത്തിലാണ് രൂപയുടെ മൂല്യം. വിപണി ആരംഭിക്കുമ്പോള്‍ 49 പൈസ താഴ്ന്ന ഡോളറിനെതിരെ 69.10 എന്ന നിലയിലായിരുന്നു രൂപയുടെ...