Wednesday, July 28, 2021
Tags Indian railway

Tag: indian railway

ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ റെയില്‍വേ. കാന്‍പുരിനും മുഗള്‍സരായിക്കും ഇടയിലുള്ള ഈസ്‌റ്റേണ്‍ ഡെഡിക്കേറ്റഡ് െ്രെഫറ്റ് കോറിഡോറിലെ 417 കിലോമീറ്ററിന്റെ സിഗ്‌നലിങ്, ടെലികമ്യൂണിക്കേഷന്‍ ജോലികള്‍ ചെയ്യുന്നതിന് ബെയ്ജിങ്...

രാജ്യത്തൊട്ടാകെ 1.7 ലക്ഷത്തോളം ടിക്കറ്റ് കൗണ്ടറുകള്‍ തുറന്ന് റെയില്‍വേ

രാജ്യത്തെ തെരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തൊട്ടാകെയുള്ള 1.7 ലക്ഷത്തോളം പൊതു സേവന കേന്ദ്രങ്ങളില്‍ ട്രെയിന്‍ ടിക്കറ്റിന്റെ ബുക്കിംഗ് പുനരാരംഭിക്കും....

സ്‌പെഷ്യല്‍ ട്രെയിന്‍: റെയില്‍വേക്ക് ലഭിച്ചത് 16 കോടി രൂപ

ന്യൂഡല്‍ഹി: കൊറോണ കാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ ഇതുവരെയുള്ള വരുമാനം 16 കോടി രൂപ. അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ സ്വന്തം നാടുകളിലെത്തിക്കുന്നതിനായി തുടങ്ങിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസിന് പുറമേ സര്‍വ്വീസ് ആരംഭിക്കാന്‍...

ലോക്ക്ഡൗണ്‍; മെയ് മൂന്നുവരെ ട്രെയിന്‍യാത്രാ സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് റെയില്‍വേ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാതലത്തില്‍ ലോക്ക്ഡൗണ്‍ മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയ സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളും പുനഃസ്ഥാപിക്കാനാവില്ല. ട്രെയിന്‍ യാത്രകള്‍ക്ക് മെയ് മൂന്നുവരെ നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യന്‍...

ഏപ്രില്‍ 15 മുതല്‍ സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് റെയില്‍വേ

തിരുവനന്തപുരം: രാ്ജ്യത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് ശേഷം റെയില്‍വേ സര്‍വീസ് പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനായി സോണ്‍ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയില്ലെന്ന വിശദീകരണവുമായി വന്നിരിക്കുകയാണ് റെയില്‍വേ....

മാര്‍ച്ച് 31 വരെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി

ന്യൂഡല്‍ഹി: കൊല്‍ക്കത്ത മെട്രോ സര്‍വീസുകള്‍ ഒഴികെ രാജ്യത്തെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളുടെയും മാര്‍ച്ച് 31 വരെ റദ്ദാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ...

പശ്ചിമ ബംഗാളിലും ഹരിയാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു; ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ പതിനെട്ടുകാരനാണ് നോവല്‍ കോറോണ സ്ഥിരീകരിച്ചിത്. കോവിഡ് -19 പകര്‍ച്ചവ്യാധിയെ ചുറ്റിപ്പറ്റിയുള്ള ആശങ്ക തുടരുന്നതിനിടെ, കേന്ദ്രഭരണ പ്രദേശമായ...

ട്രെയിനില്‍ ശിവക്ഷേത്രം: വിശദീകരണവുമായി റെയില്‍വേ അധികൃതര്‍

ന്യൂഡല്‍ഹി: തീര്‍ത്ഥാടന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മഹാകാല്‍ എക്‌സ്പ്രസിലെ ഒരു ബെര്‍ത്ത് ശിവക്ഷേത്രമാക്കിയ സംഭവത്തില്‍ പ്രതികരണവുമായി റെയില്‍വേ അധികൃതര്‍. ശിവക്ഷേത്രം സ്ഥിരമായി സ്ഥാപിച്ചതല്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

പൗരത്വ പ്രതിഷേധം; നഷ്ടം വന്ന 80 കോടി പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടയില്‍ റെയില്‍വേയ്ക്ക് ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. നഷ്ടപരിഹാരം ഈടാക്കുന്നതിനായി...

ട്രെയിനില്‍ യാത്രക്കാര്‍ക്ക് ഇനി ചായക്കുടിക്കാന്‍ 35 രൂപ നല്‍കേണ്ടിവരും!

അടുത്തതവണ നിങ്ങള്‍ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ഭക്ഷണത്തിന് കൂടിയ നിരക്ക് നല്‍കേണ്ടിവരും.രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ മെനുവിന്റെ വിലയാണ് കൂട്ടുന്നത്. ഇതോടൊപ്പം എല്ലാ ട്രെയിനുകളിലെയും ഊണിന്റെ നിരക്കുംകൂടും.

MOST POPULAR

-New Ads-