Tag: indian premier league
പുതിയ നിയമങ്ങള്‍ നടപ്പിലാക്കും; ഐ.പി.എല്‍ സീസണ് മാര്‍ച്ച് 29 ന് തുടക്കം
പതിമൂന്നാമത് ഐപിഎല്‍ സീസണ് മാര്‍ച്ച് 29ന് തുടക്കമാവും.തിങ്കളാഴ്ച ദില്ലിയില്‍ ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗമാണ് തീയതികള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. മെയ് 24 ന് മുംബൈയിലാണ് ഫൈനല്‍.കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടും നോ ബോള്‍...