Tag: indian parliment
രാജ്യസഭയില്‍ മാസ്ക് ധരിച്ച് വരാന്‍ പാടില്ലെന്ന് അധ്യക്ഷന്‍
രാജ്യസഭയില്‍ അംഗങ്ങള്‍ മാസ്ക് ധരിച്ച് എത്തരുതെന്ന് സഭാധ്യക്ഷന് വെയ്യങ്കനായിഡു നിര്‍ദേശം നല്കി. വൈറസ് വ്യാപനം തടയാന്‍ എല്ലാ നടപടികളും പാര്‍ലമെന്റില്‍ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു....
പശുവിന് വേണ്ടി എന്തും ചെയ്യും, മനുഷ്യന് വിലയില്ല; കേന്ദ്രത്തിനെതിരെ കപില്‍ സിബല്‍
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ വലിച്ചു കീറി കപില്‍ സിബല്‍. കലാപം അമര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാര്‍ അതിദയനീയമായി പരാജയപ്പെട്ടുവെന്ന്...
സഭാ സ്തംഭനം: മോദി സര്‍ക്കാറിനു തിരിച്ചടി; 18 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം ബജറ്റ് സമ്മേളമെന്ന്...
ന്യൂഡല്‍ഹി: 2000ത്തിനു ശേഷമുള്ള പാര്‍ലമെന്റിലെ ഏറ്റവും മോശം ബജറ്റ് സമ്മേളനം ഇത്തവണത്തേതെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ സഭാ സ്തംഭനം ബജറ്റ് സമ്മേളനത്തിന്റെ നിറം കെടുത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിനു തിരിച്ചടിയാകുന്ന വിലയിരുത്തലുകള്‍ പുറത്തു വന്നത്....
സഭാ സ്തംഭനം രാജ്യസഭയുടെ അന്തസ്സ് നഷ്ടപ്പെടുത്തി: പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ജയറാം രമേശ്
ന്യൂഡല്‍ഹി: രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായി വെങ്കയ്യ നായിഡുവിന് കത്തയച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് പൂര്‍ണമായും തടസപ്പെട്ട സാഹചര്യത്തില്‍ മെയ് മാസത്തില്‍...
പ്രതിപക്ഷനിരയെ അണിനിരത്തി പാര്‍ലമെന്റിന് പുറത്ത് സോണിയയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശ്രദ്ധേയമായി
ന്യൂഡല്‍ഹി: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ അണിനിരത്തി വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ പ്രതിഷേധം ശ്രേദ്ധേയമായി. ഗാന്ധിപ്രതിമക്ക് സമീപമായിരുന്നു...
സഭാസ്തംഭനം; പ്രതിപക്ഷ അംഗങ്ങളെ നേരില്‍ കണ്ട് കേന്ദ്രമന്ത്രി വിജയ് ഘോയല്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ലോക്സഭ-പാര്‍ലമെന്റ് സമ്മേളനങ്ങള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ പരിഹാരം തേടി കേന്ദ്രമന്ത്രി വിജയ് ഘോയല്‍ പ്രതിപക്ഷ അംഗങ്ങളെ നേരില്‍ കാണുന്നു. ഓരോ അംഗത്തിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയാണ് സഭയിലെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രിയുടെ...
പ്രതിപക്ഷ പ്രതിഷേധം: പാര്‍ലമെന്റ് നാലാം ദിവസവും തടസ്സപ്പെട്ടു
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ നാലാം ദിനവും തടസ്സപ്പെട്ടു. രാജ്യസഭയില്‍ വനിതാ ദിനം പ്രമാണിച്ച് ഒരു മണിക്കൂര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനു പിന്നാലെ...
മുത്തലാഖ് നിരോധന ബില്‍ പാസായില്ല: ശീതകാല സമ്മേളനം അവസാനിച്ചു
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസാക്കാനാകാതെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ബില്‍ രാജ്യസഭയുടെ ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഭരണ പ്രതിപക്ഷങ്ങള്‍ക്കിടയിലെ ഭിന്നത രൂക്ഷമായി തുടരുന്നതിനാല്‍ ബില്‍ ചര്‍ച്ചയ്ക്കെടുത്തില്ല. അതേസമയം ബി.ജെ.പിയും...
പ്രതിപക്ഷ പ്രതിഷേധം: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ വോട്ടിനിടാനായില്ല
ന്യൂഡല്‍ഹി:വിവാദമായ മുത്തലാഖ് നിരോധന(മുസ്്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ)ബില്‍ പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് രാജ്യസഭയില്‍ വോട്ടിനിടാനായില്ല. ബില്ലിന്മേല് ചര്‍ച്ച ആരംഭിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് കാരണം ഇന്നും ചര്‍ച്ച തുടരാന്‍ നിശ്ചയിച്ച് സഭ പിരിയുകയായിരുന്നു.
ബില്‍ പാര്‍ലമെന്ററി...
നോട്ട്നിരോധന പൊള്ളതരങ്ങള്‍ പൊളിക്കാന്‍ എ.എ.പി ടിക്കറ്റില്‍ മുന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജന് രാജ്യസഭയിലേക്ക്: ബി.ജെ.പിക്ക്...
നോട്ട് നിരോധനത്തിന്റെ പൊള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവണര്‍ രഘുറാം രാജനെ രാജ്യസഭയിലെത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ നീക്കം. രാജ്യസഭാ സീറ്റില്‍ പൊതുസമ്മതനായ നേതാവിനെ മത്സരപ്പിക്കാമെന്ന തെരച്ചിലിനൊടുവിലാണ് രഘുറാം രാജനെ എ.എ.പി കണ്ടെത്തിയത്....